ചർമ്മത്തിലെ ഈ അടയാളങ്ങൾ നിസാരമായി കാണരുത്, ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമാകും…| To get a glowing skin

To get a glowing skin : ആരോഗ്യകരമായതും ഭംഗിയുള്ളതുമായ ചർമം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. അത് നേടിയെടുക്കുന്നതിന് പതിവായി ചർമ്മ സംരക്ഷണം ചെയ്യേണ്ടതുണ്ട്. ചർമ്മ സംരക്ഷണത്തിന്റെ പ്രധാനമായ ഒരു ഘടകമാണ് മോയ്സ്ചറൈസിംഗ്. ഒന്നും വരണ്ട പോകാതിരിക്കാനായി ദിവസത്തിൽ ഒരുതവണ എങ്കിലും മോയിസ്റ്റർ റൈസിങ് ചെയ്യേണ്ടതുണ്ട്. ചർമ്മ കോശങ്ങൾക്ക് പരിപോഷണവും നൽകുന്ന ഒന്നാണ് ഈ പ്രക്രിയ ഇത് മികവുറ്റ ചർമ്മ സ്ഥിതി ഉറപ്പാക്കുന്നതിന് സഹായിക്കും.

എന്നാൽ അമിതമായി മോയ്സ്ചറൈസസ് ഉപയോഗിച്ചാൽ ചർമ്മ സുഷിരങ്ങൾ അടഞ്ഞു പോകുന്നതിന് കാരണമാകും ഇതുമൂലം പെട്ടെന്ന് തന്നെ മുഖത്ത് ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും അടിഞ്ഞു കൂടുന്നു. ചർമ്മത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഈർപ്പം ആഗിരണം ചെയ്യപ്പെടുന്നതും കൂടുതൽ ഉൽപ്പന്നം അടിഞ്ഞുകൂടുന്നതും ഒക്കെ ചർമ്മത്തിലേക്ക് എളുപ്പത്തിൽ അഴുക്കുകളും ബാക്ടീരിയകളും വന്നുചേരുന്നതിന് കാരണമാകുന്നു.

പലരും നേരിടുന്ന ഒരു പ്രധാന ആണ് വരണ്ട ചർമം. ചർമ്മത്തിന് എപ്പോഴും ഒരു നിശ്ചിത അളവിൽ എണ്ണമയം അത്യാവശ്യമാണ്. എന്നാൽ ദിവസത്തിൽ രണ്ടും മൂന്നും പ്രാവശ്യം കുളിക്കുന്നവർക്ക് ഈ എണ്ണമയം നഷ്ടപ്പെടുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് ഇന്ന് ചെറുപ്പക്കാർക്ക് ഇടയിൽ വർദ്ധിച്ചുവരുന്ന പുകവലി. പുരുഷന്മാർ മാത്രമല്ല സ്ത്രീകൾക്കിടയിലും ഇത് കൂടി വരുന്നു. തൊലിയുടെ കനം കുറയുക.

യുവത്വം നഷ്ടപ്പെടുക, ചുളിവുകൾ വർദ്ധിക്കുക, ശരീരത്തിന്റെ ആകൃതി മാറുക, ചർമ്മത്തിന്റെ നിറം കുറയുക, സോറിയാസിസ് തുടങ്ങിയ പല ത്വക്ക് രോഗങ്ങൾക്കും കാരണമായി മാറുന്നു. ശരീരത്തിലെ ചില അവയവങ്ങൾക്ക് കേടുപാടുകൾ ഉണ്ടായാലും അതും ചർമത്തിൽ പ്രതിഫലിക്കും. വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന ചൊറിച്ചിലും കരിവാളിപ്പുമെല്ലാം ചില രോഗങ്ങളുടെ ലക്ഷണമായും കണക്കാക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണുക.

×