മുഖസൗന്ദര്യം വർദ്ധിപ്പിക്കുവാൻ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും മാറ്റിയെടുക്കാം…| To increase facial beauty

To increase facial beauty : നമ്മുടെ അടുക്കളയിൽ നിന്ന് ഇത്തരം സാധനങ്ങൾ ഒഴിവാക്കിയാൽ തന്നെ നമ്മുടെ മുഖത്തുണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിവ ഇല്ലാതാക്കുവാൻ ആയിട്ട് സാധിക്കും അതുപോലെതന്നെ ചില വീട്ടുസാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് ബ്ലാക്ക് ഹെഡ്സെയും മാറ്റിയെടുക്കാനുള്ള ചില പൊടിക്കൈകളും എന്തൊക്കെയാണെന്ന് നോക്കാം. ബ്ലാക്ക് ഹെഡ്സ് ഉണ്ടാകുന്നത് എങ്ങനെയെന്നാൽ ബ്ലാക്ക് ഹെഡ്സ് എന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് ചർമ്മത്തിലെ സുരങ്ങളിൽ.

പൊടിയും അഴുക്കും അടിഞ്ഞുകൂടി കൊണ്ടാണ് പ്രധാനമായും ബ്ലാക്ക് ഹെഡ്സ് ഉണ്ടാകുന്നത്. പ്രധാനമായും കാണപ്പെടുന്നത് കവിൾ താടി മൂക്ക് തുടങ്ങിയ ഭാഗങ്ങളിലാണ് ബ്ലാക്ക് ഹെഡ്സ് കൂടുതലായി കാണപ്പെടുന്നത്. ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് തുടങ്ങിയ മുഖ സൗന്ദര്യത്തിന് വിലങ്ങടിയാകുന്ന പ്രശ്നങ്ങൾ ഉണ്ടായാൽ വന്നു തുടങ്ങുമ്പോൾ തന്നെ നമ്മൾ ഉടൻതന്നെ ബ്യൂട്ടിപാർലറിലേക്ക് ഓടുന്നതാണ് ഇന്നത്തെ യുവാക്കളുടെ അല്ലെങ്കിൽ യുവതികളുടെയൊക്കെ ഒരു ശീലമായി മാറിയിരിക്കുന്നത്.

എന്നാൽ വീട്ടിൽ ഞൊടിയിടയിൽ തന്നെ നമുക്ക് ബ്യൂട്ടിപാർലറിൽ പോകാതെ തന്നെ നമുക്ക് ഫേസ് മാസ്ക്കുകൾ കൊണ്ടുണ്ടാക്കി ഈ പ്രശ്നങ്ങൾ പരിഹരിച്ച് തിളക്കമുള്ള മുഖം സ്വന്തമാക്കുവാൻ ആയിട്ട് നമുക്ക് സാധിക്കും.മറ്റൊരു കാര്യം പറയാനുള്ളത് മുഖസൗന്ദര്യത്തിന് പലപ്പോഴും നമ്മൾ മുഖസൗന്ദര്യം വർദ്ധിപ്പിക്കുവാൻ ആയിട്ട് ശ്രമിക്കുവാൻ നമുക്ക് സമയം കണ്ടെത്താറില്ല എന്നുള്ളതാണ് ഒരു കാര്യം അതുകൊണ്ടുതന്നെ നമുക്ക് പലപ്പോഴും.

ബ്യൂട്ടിപാർലിക്കുപോയി ഇത്തരം കാര്യങ്ങൾ ചെയ്യുവാൻ ആയിട്ട് വളരെ സാധിക്കാൻ ബുദ്ധിമുട്ടായിരിക്കും അങ്ങനെയുള്ളവർക്കും നമ്മുടെ അടുക്കളയിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് ബ്ലാക്ക് വൈറ്റ് ഹെഡ്സ് മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും അത്തരം ചില മാർഗങ്ങളെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Baiju’s Vlogs

Leave a Comment

×