ചർമ്മത്തിലെ യൗവനം നിലനിർത്താൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക…

സൗന്ദര്യ പ്രശ്നത്തിൽ വളരെയധികം വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യം തന്നെ ആയിരിക്കും ചർമ്മത്തിൽ പ്രായം ആകുന്നതിനു മുൻപ് തന്നെ ചുളിവുകളും വരകളും പ്രത്യക്ഷപ്പെടുക എന്നത് ഇത് പലരിലും വളരെയധികം മാനസിക വിഷമം സൃഷ്ടിക്കുന്ന ഒന്നുതന്നെയിരിക്കും ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് സൗന്ദര്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഈ ഡോക്ടർനമുക്ക് പങ്കുവെക്കുന്നത്. പണ്ടുകാലങ്ങളിൽ നമ്മുടെ ആഹാര കാര്യത്തിലായാലും.

ചർമ്മസമരക്ഷണത്തിന്റെ കാര്യത്തിൽ ആയാലും പ്രകൃതിദത്ത മാർഗ്ഗങ്ങളെയാണ് കൂടുതലും ആശ്രയിച്ചിരുന്നത് ഇന്ന് ചർമ്മ സംരക്ഷണത്തിന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങൾക്ക് പുറകെ പോകുന്നവരാണ് ഇത്തരത്തിൽ കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ ചർമ്മത്തിന് വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും. കാരണം ഇത്തരം ഉൽപ്പനങ്ങളിൽ ഉയർന്ന അളവിൽ കെമിക്കൽ അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ്.

ഇത് നമ്മുടെ ചർമ്മത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ ചർമത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾക്ക് പ്രാധാന്യം നൽകുകയാണ് വേണ്ടത് അതുപോലെ തന്നെ ഭക്ഷണകാര്യങ്ങളിൽ ചില ശ്രദ്ധ നൽകുന്നതും വളരെയധികം ഉത്തമമാണ് ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് സൗന്ദര്യം സംരക്ഷണത്തിന് മികച്ച ഒരു മാർഗ്ഗം തന്നെയാണ്.

ചർമ്മത്തിൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനുംനമ്മൾ കഴിക്കുന്ന ഭക്ഷണം എന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയാണ് അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വളരെയധികം ഉത്തമമാണ്.അതുപോലെതന്നെ ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കേണ്ടത് വളരെയധികം ആവശ്യമായിട്ടുള്ള ഒന്നാണ് ഇന്നത്തെ കാലഘട്ടത്തിൽ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment

×