ചർമ്മത്തെ യവനത്തോടുകൂടി നിലനിർത്തുന്നതിന് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക…| To reduce the age of the face

To reduce the age of the face : പലരും പറയുന്നത് പ്രധാനപ്പെട്ട ഒരു പ്രശ്നം തന്നെയായിരിക്കും പ്രായം ആകുന്നതിനു മുൻപ് തന്നെ മുഖത്ത് വളരെ കൂടുതൽ അതുപോലെ തന്നെ കറുത്ത പാടുകളും ഉണ്ടാകുന്ന എന്നത്. എന്നിട്ടും കൂടുതൽ ആളുകൾ ഇതിന് പരിഹാരം കാണുന്നതിനുവേണ്ടി വിലകൂടിയ പലതരത്തിലുള്ള കോസ്മെറ്റിക് ഉൽപ്പന്നങ്ങളും വാങ്ങി ഉപയോഗിക്കുന്നവരാണ്. എന്നാൽ ഇതിനുള്ള പകരമായി നമുക്ക് വീട്ടിൽ തന്നെ വീട്ടിലിരുന്നുകൊണ്ടുതന്നെ നമുക്ക് ചില വഴികൾ ഉപയോഗിച്ച്.

നമ്മുടെ ചർമ്മത്തിനു ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് ചർമ്മത്തെ കൂടുതൽ തിളക്കം ഉള്ളതും ഭംഗിയുള്ള ആക്കുന്നതിനും അതുപോലെതന്നെ ചർമ്മത്തിൽ യൗവനം നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും. നമുക്ക് ഇത്തരത്തിൽ വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ചില ഫേസ് പാക്കുകളും മനസ്സിലാക്കാം.പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ പ്രായമാകുമ്പോഴാണ് കണ്ടിരുന്നതെങ്കിലും ഇന്ന് യൗവനകാലത്തെ പോലും ഇത്തരം ലക്ഷണങ്ങൾ വളരെയധികം തന്നെ കാണുന്നതിന് ചില കാരണങ്ങളുണ്ട്.

സാധാരണ നടക്കുന്നത്സാധാരണയായി നമ്മുടെ കോശങ്ങളെ പ്രായമാകുന്നതിനനുസരിച്ച് അവയുടെയും ഇലാസ്റ്റികത കുറഞ്ഞു വരുന്നതായിരിക്കും.കൂടുതലായി ഇത്തരത്തിലുള്ള ഡിവിഷൻ നടക്കുന്ന സമയത്ത് പുതിയ സെല്ലുകൾ രൂപപ്പെടുകയാണ് ചെയ്യുന്നത്അപ്പോൾ നമ്മുടെജർമത്തിന് നല്ല തിളക്കം ഭംഗിയും ഉണ്ടായിരിക്കുന്നതായിരിക്കും.എന്നാൽ പ്രായമാകുമ്പോൾ ഇത്തരംകാര്യങ്ങൾ നടക്കാത്ത ഇത് ചർമ്മത്തിലെ കോശങ്ങൾ വിഭജിക്കാതെ പഴയ കോശങ്ങളിൽ തന്നെ നിലനിൽക്കുന്നു.

ഇതുമൂലം വളരെയധികം ചുളിവുകൾ ചർമ്മത്തിൽ ഉണ്ടാകുന്നതിന് കാരണമാകുന്നു.അതുപോലെതന്നെ ഈ കോശങ്ങളിൽ രണ്ടു മൂന്നു പാളികൾ ഉണ്ട്. നമ്മുടെ സ്കിന്നിലെ ഏറ്റവും മേലെയുള്ളത് എപ്പിസ് എന്നുപറഞ്ഞ് ഒരു ലയർ ആണ്. താഴെ ഡെർമീസ് എന്ന് പറയുന്ന ഒരു ലയർ കൂടിയുണ്ട്. ഈ ഡെർമിയറിന്റെ ഇലാസ്റ്റിസിറ്റി കുറയുന്ന സമയത്ത് പലപ്പോഴും നമ്മുടെ ചരമത്തിലെ കൂടുതൽ പ്രായം തോന്നിപ്പിക്കുന്ന.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Kerala Dietitian

Leave a Reply