ശരീര വേദന മുഴുവൻ മാറുവാൻ ഇതാ ഒരു മാർഗ്ഗം…| To relieve all body pain

To relieve all body pain : ഇന്നത്തെ കാലത്ത് ഡോക്ടറുടെ അടുത്തേക്ക് വരുന്ന ഒട്ടുമിക്ക ആളുകളുടെയും ഒരു പരാതിയാണ് ശരീരം മൊത്തം വേദനയാണ് ഇതിനുവേണ്ടി പലതരത്തിലുള്ള ടെസ്റ്റുകൾ നടത്തുകയും അത് ഒന്നും തന്നെ ഈ വേദനയുടെ കാരണം കണ്ടെത്തുവാൻ ആയിട്ട് സാധിക്കാതെ വരികയും ചെയ്യുന്നു. ഇപ്പോഴും ആ വേദന നിലനിൽക്കുകയും ചെയ്യുന്നു എന്നാണ് അവർ പരാതി പറയാറുള്ളത്. ഇത് ഒരു പക്ഷേ ഫൈബ്രോമയനായജിയ അല്ലെങ്കിൽ ക്രോണിക്സ് സെട്രിക് സിൻഡ്രം ആയിരിക്കാനുള്ള സാധ്യതയുണ്ട്.

എന്തുകൊണ്ടാണ് ഫൈബ്രോമയനായജിയ എന്ന രോഗം ഉണ്ടാകുന്നത് എന്താണ് ഇതിന്റെ കാരണങ്ങൾ എന്തെല്ലാമാണ് ഇതിനുവേണ്ടി നമ്മൾ ചെയ്യേണ്ടത്. വീഡിയോയിലൂടെ വളരെ വ്യക്തമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞു തരുന്നു.ഫൈബ്രോമയനായജിയ ഇത് നമ്മുടെ മസിൽസുകൾക്ക് വരുന്ന വേദന തന്നെയാണ്. വളരെയധികം സഹിക്കാൻ പറ്റാത്ത രീതിയിലുള്ള വേദനയായി ചിലർക്ക് വരാവുന്നതാണ്. തലയോട്ടിയുടെ പുറകിൽ കഴുത്തിന് ചുറ്റും.

ഷോൾഡറിൽ മുട്ടുകളിൽ ഇടുപ്പിൽ സ്ഥലങ്ങളിലൊക്കെ നമ്മൾക്ക് ഒരു പ്രഷർ പോയിന്റുകൾ ഉണ്ട്. ഇവിടെയൊക്കെ ഡോക്ടർമാർ അമർത്തുന്ന സമയത്ത് നമുക്ക് ചില സാഹചര്യങ്ങളിൽ വേദന അനുഭവപ്പെടുന്നതാണ്. വേണ്ടി പലതരത്തിലുള്ള ടെസ്റ്റുകൾ നമ്മൾ ചെയ്യുകയും വളരെയധികം രക്തപരിശോധനങ്ങൾ നടത്തുകയും ചെയ്താൽ പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമുക്ക് കണ്ടെത്തുവാൻ ആയിട്ട് സാധിക്കാറില്ല.

മുകളിൽ പറഞ്ഞ പോലുള്ള 18 തരത്തിലുള്ള പ്രഷർ പോയിന്റുകൾ ഉണ്ട് ഇതിൽ 11 തലത്തിലും നമുക്ക് വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഉണ്ടാകുന്ന രോഗത്തിന്റെ പേര് ആണ് ഫൈബ്രോമയനായജിയ. ഈ രോഗം വന്നുകഴിഞ്ഞാൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ഇത് മാറുവാനുള്ള മാർഗങ്ങൾ എന്തൊക്കെയാണ് എന്ന് ഡോക്ടർ വളരെ വിശദമായി പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോകൾ കാണുക. Video credit : Healthy Dr

Leave a Comment

Scroll to Top