Toenail Fungus Treatment : കുഴിനഖം നഖത്തിനു ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. കുഴിനഖത്തിന്റെ ലക്ഷണങ്ങൾ എന്നു പറയുന്നത് അകാരണമായി ഉണ്ടാകുന്ന വേദന ഉണ്ടാകുന്നു നഖത്തിന് ചുറ്റും അതുപോലെതന്നെ നഖത്തിന്റെ നിറവ്യത്യാസങ്ങൾ ഉണ്ടാകുന്നു. കുഴിനഖം എന്ന് പറയുന്നത് നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിൽ ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. കുഴിനഖം വന്നു കഴിഞ്ഞാൽ വളരെയധികം വേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കുഴിനഖം വന്നു കഴിഞ്ഞാൽ നമ്മുടെ കാലിന് വളരെയധികം ബുദ്ധിമുട്ടാണ് അതുകൊണ്ട് തന്നെ നമുക്ക് നടക്കുവാനും.
വളരെയധികം ബുദ്ധിമുട്ടും ഉണ്ടാക്കുന്നു. കുഴിനഖം ഉണ്ടാകുന്നത് ചിലതരം ഫംഗസ് പ്രശ്നങ്ങൾ കൊണ്ട് തന്നെയാണ് ഇതുണ്ടാക്കുന്നത് ഇത്തരം ഫംഗസിനെ കൂടുതൽ ഉണ്ടാകുമ്പോഴാണ് നഖത്തിന് നിര വ്യത്യാസം ഉണ്ടാകുന്നത്. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റുതരത്തിൽ പറഞ്ഞാൽ പൂപ്പൽ ബാധയാണ് കുഴിനഖം എന്നു വേണമെങ്കിലും പറയാം. ഇതിനെ യഥാവിധി ചികിത്സ അത്യാവശ്യമാണ്. അല്ലെങ്കിൽ കുഴിനഖം എന്നു പറയുന്നത് വളരെയധികംഭീകരമായ ഒരു അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.
വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ കൊണ്ട് നമുക്ക് കുഴിനഖത്തെ ഇല്ലാതാക്കുവാൻ ആയിട്ട് സാധിക്കും വളരെ എളുപ്പത്തിൽ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ നമുക്ക് കുഴിനഖത്തെ ഇല്ലാതാക്കുവാൻ ആയിട്ട് സാധിക്കുന്ന ഒരു വീഡിയോയാണ് ഈ ലേഖനത്തിൽ വിവരിക്കുന്നത്. നമ്മുടെ കാലുകളിൽ അധികസമയം നനവ് ഉണ്ടാകുന്നിടത്താണ് കുഴിനഖം കൂടുതലായും ഉണ്ടാകുന്നത്. അധികസമയം നനവുണ്ടാകുന്ന ജോലികളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക.
പ്രമേഹ രോഗികളിലാണ് ഈ രോഗങ്ങൾ കൂടുതലും കണ്ടുവരുന്നത് രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ഒക്കെ ഇത്തരത്തിൽ സാധാരണ കുഴിനഖം കണ്ടുവരുന്നുണ്ട് പലപ്പോഴും പാടത്തും പറമ്പിലും മറ്റും പണിയെടുക്കുന്ന ആളുകളിലാണ് കൂടുതലും കുഴിനഖം ഉണ്ടാകാറുള്ളത്. ഇതിനെ പരിഹരിക്കുന്നതിനു വേണ്ടിയുള്ള ഒരു ആയുർവേദ മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക. Video credit : Home tips by Pravi