കുഴിനഖം പാടെ മാറുവാൻ ചില ഒറ്റമൂലികൾ…| Toenail Treatment Malayalam

Toenail Treatment Malayalam : കുഴിനഖം എന്ന് പറയുന്നത് നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിൽ നീർവേക്കം ഉണ്ടാകുമ്പോഴാണ് ഉണ്ടാകുന്നത്. സാധാരണയായി കുഴിനഖം ഉണ്ടാകാറുള്ളത് പ്രമേഹ രോഗികളിലും അതുപോലെതന്നെ രോഗപ്രതിരോധശേഷി കുറഞ്ഞ വരിയിലും ആണ്. മറ്റൊരു പ്രധാന പ്രശ്നം എന്നു പറയുന്നത് കാലുകളിൽ നനവ് തട്ടി നിൽക്കുന്നതും തന്നെയാണ്. എല്ലാവരുടെയും കാലുകളുടെ തള്ളവിരലിലാണ് കുഴിനഖം കൂടുതലായും.

പിടിപെടുന്നത്. കുഴിനഖം വന്നു കഴിഞ്ഞാൽ വളരെ സഹിക്കാൻ പറ്റാത്ത വേദനയാണ് അത് ഉണ്ടാക്കുന്നത് എന്നാൽ ഇതിനെ നമുക്ക് വീട്ടിൽ തന്നെ ചില പരിഹാരം മാർഗങ്ങൾ ഉണ്ട് എന്നതാണ് ഒരു കാര്യം. നഖങ്ങളിൽ അധികമായി നനവ് ഉണ്ടാകുമ്പോഴും വളം മണ്ണ് ഡിറ്റർജന്റ് തുടങ്ങിയവയുമായി നിരന്തരം സമ്പർക്കം പുലർത്തുന്നവർക്കും നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിനും ഇടയിലുള്ള ക്യൂട്ടിക്കൽ എന്ന ഭാഗത്തിന് ക്ഷതം സംഭവിക്കുന്നത് കൊണ്ടാണ് അതുവഴി ബാക്ടീരിയ ഫംഗസ് തുടങ്ങിയവ നഖത്തിന് ചുറ്റുമുള്ള ചർമ്മങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

പാടത്തും പറമ്പിലും ജോലി ചെയ്യുന്നവരിലും കുഴിനഖം കണ്ടു വരാറുണ്ട്. വളരെ പ്രതികമായ മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് കുഴിനഖത്തെ ഇല്ലാതാക്കുവാൻ ആയിട്ട് സാധിക്കും കുഴിനഖം ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല വഴികളിൽ ഒന്നുതന്നെയാണ് വിനാഗിരി ഉപയോഗിച്ചുകൊണ്ടുള്ള കാലു വൃത്തിയാക്കാൻ ബാധിക്കുന്ന പൂപ്പലുകൾക്കെതിരായി.

ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്ന ഒന്നാണ് വിനാഗിരി. ഇതിനായി വൈറ്റ് വിനാഗിരിയോ ആപ്പിൾ സിഡാർ വിനാഗിരിയോ ഉപയോഗിക്കാവുന്നതാണ്. വിനാഗിരിയിൽ അല്പം വെള്ളം ചേർത്ത് വേണം ഇങ്ങനെയൊക്കെ ചെയ്യുവാൻ ആയിട്ട് യാതൊരുവിധ പാർശ്വഫലകളും ഇല്ലാത്ത മാർഗങ്ങളാണ് ഈ വീഡിയോയിലൂടെ നിങ്ങൾക്കായി അവതരിപ്പിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Home tips by Pravi

Leave a Comment

×