മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ ഈ രണ്ടു സാധനങ്ങൾ മാത്രം മതി…| Tomatoes to whiten the face

Tomatoes to whiten the face : ഇന്നത്തെ തലമുറ വളരെ അധികം പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് മുഖ സൗന്ദര്യം. വിപണിയിൽ ലഭ്യമാകുന്ന ഏതുതരം ക്രീമുകളും വാങ്ങിച്ച് ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പലതരത്തിലുള്ള രാസവസ്തുക്കൾ അടങ്ങിയ ഈ ഉൽപ്പന്നങ്ങൾ ചർമ്മത്തിന്റെ ആരോഗ്യത്തിന് വെല്ലുവിളിയാകുന്നു. മുഖക്കുരുവിന് ശേഷം ഉണ്ടാകുന്ന കറുത്ത പാടുകൾ പലരുടെയും സൗന്ദര്യ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. നിരവധി ബ്യൂട്ടിപാർലറുകൾ കയറിയിറങ്ങി.

പലതരത്തിലുള്ള ട്രീറ്റ്മെന്റുകൾ ചെയ്താലും ഇവയെല്ലാം ഫലം നൽകുമെങ്കിലും ചർമ്മത്തിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നു. സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും ഉത്തമം പ്രകൃതിദത്തമായ രീതികളാണ്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ചില വീട്ടുപൊടി കൈകൾ മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായകമാണ്. മുഖത്തിലെ കരിവാളിപ്പം മുഖക്കുരുവിന്റെ.

കറുത്ത പാടുകളും നീക്കം ചെയ്യുവാൻ തക്കാളി ഉപയോഗിക്കാവുന്നതാണ്. ഒരു തക്കാളി എടുത്ത് ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഇവ അരച്ചെടുത്ത് പേസ്റ്റ് രൂപത്തിൽ ആക്കുക. അതിലേക്ക് അല്പം തേൻ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. മുഖം നല്ല തണുത്ത വെള്ളത്തിൽ കഴുകി ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിക്കാവുന്നതാണ്.

ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം ഇത് ചെയ്യാം. ഇങ്ങനെ ചെയ്യുന്നത് മുഖത്തിന് നിറം ലഭിക്കാനും തിളക്കം ലഭിക്കാനും സഹായിക്കും. ധാരാളം ആൻറി ഓക്സിഡന്റുകൾ അടങ്ങിയ തക്കാളി സൗന്ദര്യ സംരക്ഷണത്തിന് മികച്ചതാണ്. കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിന് തേൻ വളരെ ഉത്തമം തന്നെ. യാതൊരു ചിലവും ഇല്ലാതെ മുഖത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഈ രണ്ടു ചേരുവകൾക്ക് സാധിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.

Leave a Comment

×