ഇതൊന്നു പരീക്ഷിച്ചു നോക്കു മുഖത്തെ എല്ലാ പ്രശ്നങ്ങളും മാറും…| Toner for skin

Toner for skin : നമ്മുടെ മുഖത്തൊരു ചെറിയ കുരുവോ കറുത്ത പാടം ഉണ്ടായാൽ മുഖത്തിന്റെ ഭംഗി പോയി എന്ന് എല്ലാവരും പറയും ചിലപ്പോൾ ഒരാളുടെ ആത്മവിശ്വാസത്തെ പോലും ഇത് ഇല്ലാതാക്കുകയും ചെയ്യും. മുഖത്തെ കറുത്ത പാടുകളും നല്ല മുഖം നല്ല രീതിയിൽ തിളങ്ങുന്നതിനും വേണ്ടി തയ്യാറാക്കുന്ന ഒരു മാർഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. മുഖത്ത് കുരു ഉണ്ടാകുന്നത് ചർമ്മത്തിലെ അമിതമായ.

എണ്ണമയത്തിന്റെ ഉത്പാദനം കൊണ്ടുതന്നെയാണ് ഇതിനുപുറമെ ബ്ലാക്ക് ഹെഡ്സും ഇതിൽ ഉണ്ടാകുന്ന മുഖക്കുരു വന്നു പോയാൽ പിന്നെ അതിനുശേഷം കണങ്ങളും അതിൽ അടിഞ്ഞുകൂടുന്ന നിർജീവ കോശങ്ങളുടെയും മാലിന്യങ്ങളെയും ഉൾപ്പെടെയുള്ള ചർമ്മത്തിന്റെ ബ്ലാക്ക് ഹെഡുകൾ അല്ലെങ്കിൽ കറുത്ത പാടുകൾ ഒക്കെ കാരണം ഉണ്ടാകുന്നു. ഇങ്ങനെ മുഖത്തിന്റെ ഭംഗി മാറിപ്പോയാൽ പലരുടെയും ആത്മവിശ്വാസം തന്നെഇല്ലാതാവുന്നു. മുഖക്കുരു ഉണ്ടാകുന്നതിന്.

പിന്നിൽ കാലാവസ്ഥ വ്യതിയാനങ്ങൾ മുതൽ ഹോർമോണിന്റെ മാറ്റങ്ങൾ വരെ കാരണമായി മാറുന്നുണ്ട് മുഖക്കുരു ഉണ്ടായിക്കഴിഞ്ഞാൽ അതിലുണ്ടാകുന്ന കറുത്ത സുശീലങ്ങളും മറ്റും മാഞ്ഞുപോകുവാൻ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരാണ് നമ്മളെല്ലാവരും എന്നാൽ ഇത്തരത്തിലുള്ള പ്രകൃതിദത്തമായ രീതികൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് മുഖത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുകയും. (Toner for skin)

മുഖം നല്ല തിളക്കം ഉള്ളതായി തീർക്കുകയും മുഖം ഉണ്ടാകുന്ന കറുത്ത പാടുകൾ മുഖക്കുരു എന്നിവ ഇല്ലാതാക്കുവാൻ ആയിട്ട് സഹായിക്കുകയും ചെയ്യും. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു മാർഗമാണ് ഈ വീഡിയോയിലൂടെ നിങ്ങൾക്കായി അവതരിപ്പിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുകയും വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ അമർത്തുകയും ചെയ്യുക. Video credit : Diyoos Happy world

Leave a Comment

×