മൂന്നു ചിത്രങ്ങളിൽ ഒന്ന് തൊടു നിങ്ങളുടെ ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് പറയാം

തൊടുകുറിശാസ്ത്രം എന്നു പറയുന്നത് വളരെയധികം ശക്തിയുള്ള ഒരു ശാസ്ത്രമാണ്. തൊടുകുറി ശാസ്ത്രവുമായി ബന്ധപ്പെടുത്തി ചില ഫലങ്ങളാണ് ഇവിടെ പറയുവാനായിട്ട് ഉദ്ദേശിക്കുന്നത്. തൊടുകുറി ശാസ്ത്രവുമായി ബന്ധപ്പെടുത്തി തെരഞ്ഞെടുത്തിരിക്കുന്ന ചിത്രങ്ങൾ എന്നു പറയുന്നത് ഓണവുമായി ബന്ധപ്പെട്ടിട്ടുള്ള ചിത്രങ്ങളാണ്. മലയാളികൾ എവിടെയാണ് ഉള്ളത് എങ്കിൽ പോലും അവിടെയെല്ലാം ഓണം ഉണ്ട് എന്നും.

അവിടെയെല്ലാം പൂക്കളങ്ങൾ ഉണ്ട് എന്നും നമുക്ക് അറിയാം പൂക്കളും ഇല്ലാത്ത ഒരു കാലം നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ഒരു കാര്യമാണ്. ലിങ്കിൽ അമർത്തിയാൽ ഒരു വീഡിയോ കാണുകയും ആ വീഡിയോയിൽ അമർത്തി നോക്കിയാൽ 3 പൂക്കളങ്ങളുടെ ചിത്രങ്ങൾ കാണുകയും ചെയ്യാം മൂന്ന് ചിത്രങ്ങളുടെയും മറവിൽ ഒരു ഫലം ഒളിഞ്ഞിരിപ്പുണ്ട്. സത്യം ഒളിഞ്ഞു ഇരിപ്പുണ്ട് എന്നുള്ളതാണ്. നിങ്ങൾ വിശ്വസിക്കുന്നത് ഏത് ദൈവത്തിൽ ആണോ വിശ്വസിക്കുന്നത്.

ഏത് ദേവനെ ആണോ ഏത് ദേവിയെയാണോ ഏത് ഈശ്വരനെ ആണോ ഏതു സങ്കല്പത്തെ ആണോ മനസ്സിൽ വിചാരിച്ചു കൊണ്ട് അത് മനസ്സിൽ ഒരു നിമിഷം മനസ്സിലാക്കിക്കൊണ്ട് മനസ്സിൽ ഏറെ കുറെ കാലങ്ങളായി കൊണ്ടുനടക്കുന്ന ഏതെങ്കിലും ഒരു ആഗ്രഹം ഏതെങ്കിലും ഒരു സ്വപ്നം ഏറ്റവും അധികം നടന്നു കിട്ടണം എന്ന് ആഗ്രഹിക്കുന്ന ഒരു കാര്യം ഇത്തരം കാര്യങ്ങൾ എന്റെ ജീവിതത്തിൽ നടന്നു കഴിഞ്ഞാൽ.

വളരെയധികം മാറ്റങ്ങൾ ഉണ്ടാകും എന്ന് വളരെയധികം ആഗ്രഹിക്കുന്ന ഒരു കാര്യം ജീവിതം രക്ഷപ്പെടും എന്ന് കരുതുന്ന ഏതെങ്കിലും ഒരു കാര്യം മനസ്സിൽ വിചാരിക്കുകയും കാണിച്ചിരിക്കുന്ന മൂന്ന് ചിത്രങ്ങളിലേക്ക് മാറിമാറി നോക്കുകയും അതിൽ നിന്ന് ഒന്നും തിരഞ്ഞെടുക്കുകയും ചെയ്യുക അതിൽ ഒളിഞ്ഞിരിക്കുന്ന നിങ്ങളുടെ ഫലമാണ് ഇവിടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി കാണുക.

https://youtu.be/CIJ7anbT5j8

Leave a Comment

×