ഈ കാര്യങ്ങൾ വീട്ടിൽ ചെയ്തു നോക്കൂ പണം കുമിഞ്ഞു കൂടും…

ഇന്നത്തെ കാലത്ത് ജീവിക്കാൻ ഏറ്റവും അത്യാവശ്യമായി വേണ്ടത് പണം അഥവാ ധനം ആണ്. ഏകദേശം 90% ആളുകളും സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനായി പെടാപ്പാടപ്പെടുന്നവരും ആണ്. സാമ്പത്തിക ഞെരുക്കങ്ങൾ മാനസികമായി നമ്മളെ തളർത്തി കളയും.

സാമ്പത്തിക ദുരിതങ്ങൾ ഒക്കെ മാറുന്നതിനായി നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്. എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ് സമ്പന്നതയുടെയും ധനത്തിന്റെയും ദേവിയാണ് മഹാലക്ഷ്മി. എല്ലാദിവസവും ദേവിയെ പ്രാർത്ഥിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മരുന്ന് കടകളിൽ ലഭ്യമാകുന്ന പച്ചക്കർ പൂരം മേടിച്ച് പൊടിച്ചു വയ്ക്കുക. എല്ലാദിവസവും സന്ധ്യയ്ക്ക് കത്തിക്കുമ്പോൾ അല്പം പച്ചക്കറിപ്പൂരം വിളക്ക് കത്തിക്കുന്ന ആ എണ്ണയിൽ ഒരു നുള്ള് ഇടുക.

നിങ്ങളുടെ വീടിന് പ്രധാന വാതിലിന്റെ മുകളിലായി വലതു ഭാഗത്ത് ഗൃഹലക്ഷ്മി അല്ലെങ്കിൽ മഹാലക്ഷ്മിയുടെ ചിത്രം വയ്ക്കുക. എല്ലാ ദിവസവും രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപായി കുബേര ഭഗവാനെ പ്രാർത്ഥിക്കുക. തുടർച്ചയായി ഒരു 30 ദിവസം ഇത് ചെയ്തു നോക്കുക സാമ്പത്തികപരമായ എല്ലാ ബുദ്ധിമുട്ടുകളും മാറി കിട്ടും. വ്യാഴാഴ്ച മഹാവിഷ്ണുവിനെ സംബന്ധിച്ചിടത്തോളം വെള്ളിയാഴ്ച.

മഹാലക്ഷ്മിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിവസങ്ങൾ ആണ്. ഈ രണ്ടു ദിവസങ്ങളിലും സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്നതിനോടൊപ്പം തന്നെ തുളസിത്തറയിൽ ഒരു നെയ് വിളക്ക് കൂടി തെളിയിക്കുക. നിങ്ങൾ വിചാരിക്കാത്ത രീതിയിലുള്ള സാമ്പത്തിക ഉയർച്ച നിങ്ങളുടെ ജീവിതത്തിൽ വന്നുചേരും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

https://youtu.be/c9UAs2u54Ng

Leave a Comment

×