അടുക്കളയിൽ ഇങ്ങനെ ചെയ്തു നോക്കൂ നേട്ടവും അഭിവൃദ്ധിയും വന്നുചേരും…

വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. ഒരു വീട്ടിലേക്ക് വേണ്ട മുഴുവൻ ഊർജ്ജവും നൽകുന്ന ഒരു ഇടം കൂടിയാണ് അടുക്കള.അടുക്കള എന്നും വൃത്തിയായി സൂക്ഷിക്കണം. വീടിൻറെ അടുക്കള ഏറ്റവും പവിത്രമായി സൂക്ഷിച്ചാൽ അവിടെ സൗഭാഗ്യങ്ങൾ വന്നുചേരും. രാത്രി അടുക്കള അടച്ച് ഉറങ്ങാൻ പോകുന്ന ഗൃഹനാഥ അല്ലെങ്കിൽ ആരാണോ അടുക്കള കൈകാര്യം.

ചെയ്യുന്നത് അവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. രാത്രി അടുക്കള വൃത്തിയാക്കിയതിനു ശേഷം ഒരു താലത്തിൽ ഒരു കർപ്പൂരവും ഒരു ഗ്രാമ്പൂ എടുക്കുക കർപ്പൂരം കത്തിച്ച് ഗ്രാമ്പൂ അതിൽ അതിലിട്ട് കത്തിക്കുക.ദുഷ്ട ശക്തികൾ അവിടെ ഇല്ലാതാവുകയും ഗ്രാമ്പൂ കത്തിക്കുമ്പോൾ ഉണ്ടാകുന്ന സുഗന്ധത്താൽ പോസിറ്റീവ് ഊർജ്ജം അവിടെ മുഴുവനും വ്യാപിക്കുന്നു.

ദിവസവും ഇങ്ങനെ ചെയ്യുന്നത് ഐശ്വര്യവും സമൃദ്ധിയും വന്നുചേരാൻ സഹായിക്കും. രാത്രിയിൽ ഒരുപിടി ചോറും വെള്ളവും അടുക്കളയിൽ സൂക്ഷിക്കേണ്ടതുണ്ട്. ഇതുമൂലം പിതൃ ദോഷം ഇല്ലാതാകുന്നു. പിറ്റേദിവസം രാവിലെ അത് പുറത്തേക്ക് കളയുക അല്ലെങ്കിൽ കാക്കയ്ക്ക് കൊടുക്കുക.

ആ ചോറും വെള്ളവും ഉപയോഗിക്കാൻ പാടുള്ളതല്ല. രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപ് തന്നെ ഉറപ്പുവരുത്തണം. ഒരു പാത്രം നിറയെ വെള്ളം അടുക്കളയിൽ അടച്ചു വയ്ക്കുക. രാവിലെ എണീറ്റ് വരുമ്പോൾ കാണുന്നത് അതാണെങ്കിൽ ഒരുപാട് ഗുണം ചെയ്യും. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

https://youtu.be/okCNPn4q1do

Leave a Comment

×