Uric acid normal level in female : സ്ത്രീകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒന്നാണ് ഉപ്പുറ്റി വേദന. ഇത് കൂടുതലായും കണ്ടുവരുന്നത് വീട്ടമ്മമാരിൽ ആണ്. അധികസമയം അടുക്കളയിൽ നിന്ന് ജോലി ചെയ്യുന്ന വീട്ടമ്മമാരിൽ ഇത് ഒരു പ്രശ്നം തന്നെയാണ്. പ്ലാൻഡാർ ഫെഷ്യന്റിസ് എന്നാണ് ഈ അവസ്ഥയുടെ പേര്. കുതികാൽ അല്ലെങ്കിൽ ഉപ്പുറ്റി വേദനയുടെ പ്രധാന കാരണം.
ഓരോ പാദത്തിന്റെയും അടിയിലൂടെ കടന്നുപോകുന്ന ഉപ്പൂറ്റി അസ്ഥിയെ കാൽവിരലുകളുമായി ബന്ധിപ്പിക്കുന്ന കട്ടിയുള്ള ടിഷ്യുവിൽ ഉണ്ടാകുന്ന വീക്കം ആണ് ഇതിന് കാരണം. ഇത് വളരെ കുത്തുന്ന വേദനയായിട്ടാണ് നമുക്ക് അനുഭവപ്പെടുക. അതിരാവിലെ എണീക്കുമ്പോൾ തുടങ്ങുന്ന ഈ വേദന ചലിച്ചു തുടങ്ങുമ്പോൾ കുറയുന്നു. എന്നാൽ പിന്നീട് കുറേസമയം നിൽക്കുകയോ ഇരിക്കുകയോ ചെയ്യുകയാണെങ്കിൽ വേദന തിരികെ എത്തും. വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു വേദനയാണിത്.
ദൈനംദിന ജീവിതത്തിൽ ധാരാളം തേയ്മാനങ്ങൾ ഈ ലിഗമെന്റുകൾക്ക് ഉണ്ടാകുന്നു. പാദങ്ങളിൽ അമിതമായ ഉണ്ടാവുമ്പോൾ അസ്ഥി ബന്ധങ്ങൾക്ക് കേടുപാട് ഉണ്ടാവുകയും ഇത് ഉപ്പൂറ്റി വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു. അമിതഭാരം ഉള്ളവരിൽ ഇത് സാധാരണയായി കാണുന്ന ഒരു രോഗാവസ്ഥയാണ്. ശരീരത്തിന്റെ മുഴുവൻ ഭാരവും താങ്ങാൻ സാധിക്കാതെ വരുമ്പോൾ.
പാദത്തിന് സമ്മർദ്ദം ഉണ്ടാവുകയും ഉപ്പൂറ്റിയുടെ വേദന വർദ്ധിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. തുടക്കത്തിൽ രാവിലെ മാത്രം കണ്ടുവരുന്ന ഈ വേദന രോഗത്തിൻറെ അവസാന ഘട്ടം ആകുമ്പോൾ സഹിക്കാനാകാത്ത വേദനയായി മാറുന്നു. തുടക്കത്തിൽ തന്നെ രോഗം ചികിത്സിക്കുന്നത് സങ്കീർണതകൾ ഒഴിവാക്കാൻ സഹായിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
Pingback: രാത്രി ഉറങ്ങുമ്പോൾ നിങ്ങൾക്ക് ഈ പ്രശ്നം ഉണ്ടാവാറുണ്ടോ? എന്നാൽ ഇതിൻറെ കാരണം പലതാണ്...| Problem while sleeping at n