മൂത്രത്തിൽ പഴുപ്പ് ഒഴിവാക്കുവാനായി അല്ലെങ്കിൽ വരാതിരിക്കുവാനായി ഇങ്ങനെ ചെയ്താൽ മതി…| Urinary tract infection symptoms

Urinary tract infection symptoms : എന്തുകൊണ്ടാണ് മൂത്രത്തിൽ പഴുപ്പ് ഉണ്ടാക്കുന്നത് ഇതിന് പ്രധാന കാരണമായിത്തന്നെ പറയുന്നത് വൃത്തിയില്ലായ്മ തന്നെയാണ്. ധാരാളം വെള്ളം കുടിച്ചാൽ മൂത്രത്തിൽ പഴുപ്പ് അല്ലെങ്കിൽ യൂറിനറി ഇൻഫെക്ഷൻ തടയാൻ ആകാൻ പറ്റുമെന്നാണ് ഡോക്ടർ വിശദമായി തന്നെ പറഞ്ഞു തരുന്നത്. യൂറിനറി ഇൻഫെക്ഷൻ അല്ലെങ്കിൽ മൂത്രത്തിൽ പഴുപ്പ് ഉണ്ടാകുമ്പോൾ നമുക്ക് വരുന്നത് പനി അതുപോലെതന്നെ വിറയൽ മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക മൂത്രത്തിൽ പഴുപ്പ് ഉണ്ടാവുക.

മൂത്രശങ്ക ഇത്തരത്തിലുള്ള ലക്ഷണങ്ങളാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്. മൂത്രത്തിൽ പഴുപ്പ് കൂടുതലായും കണ്ടുവരുന്നത് സ്ത്രീകളിലാണ് പൊതുവേ കണ്ടുവരുന്നത്. 50 ശതമാനത്തിൽ അധികം സ്ത്രീകളെങ്കിലും യൂറിനറി ഇൻഫെക്ഷൻ എന്ന പ്രശ്നത്തിലൂടെ കടന്നുപോയ അവരായിരിക്കാം. സാധാരണ യൂറിനറി ഇൻഫെക്ഷൻ എന്ന് പറയുന്നത് എന്തെങ്കിലും കാരണവശാൽ മൂത്രനാളം വഴി മൂത്രസഞ്ചിയിൽ അണുക്കൾ എത്തി അണുബാധ ഉണ്ടാകുന്നതിനെയാണ് യൂറിനറി ഇൻഫെക്ഷൻ എന്നൊക്കെ പറയുന്നത്.

പലപ്പോഴും പല സ്ത്രീകളിലും മൂത്രത്തിൽ പഴുപ്പ് ഉണ്ടാകുമ്പോഴാണ് ആവശ്യത്തിനു വെള്ളം കുടിക്കുന്നുണ്ടോ എന്ന് ആളുകൾ ശ്രദ്ധിക്കാറുള്ളത് അവിടെന്നു മുതൽ അവർ വെള്ളം കുടി തുടങ്ങുകയായി വേനൽകാലങ്ങളിലാണ് കൂടുതലായും മൂത്രത്തിൽ പഴുപ്പ് കൂടുതലായി കണ്ടുവരുന്നത് പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് മൂത്രത്തിൽ പഴുപ്പ് കൂടുതലായും കണ്ടുവരുന്നത്. ഈയൊരു പ്രശ്നം അതായത് മൂത്രത്തിൽ പഴുപ്പ് അല്ലെങ്കിൽ യൂറിനറി ഇൻഫെക്ഷൻ വളരെ നിസ്സാരമായി കാണേണ്ട ഒന്നല്ല പലപ്പോഴും.

ഇത് പല ഗുരുതരമായിട്ടുള്ള രോഗങ്ങളുടെയും ലക്ഷണങ്ങളിൽ കൂടിയാണ് കാണപ്പെടുന്നത് മൂത്രനാളിയിൽ കാണുന്ന തടസ്സങ്ങളാണ് പലപ്പോഴും മൂത്രത്തിന് പഴുപ്പ് കാരണമാകുന്നത് എങ്കിലും മൂത്രനാളിയിലേക്ക് ഏതെങ്കിലും ഇൻഫെക്ഷൻ മൂലമോ അല്ലെങ്കിൽ അണുക്കൾ കയറുമ്പോൾ തന്നെയാണ് മൂത്രത്തിൽ പഴുപ്പ് കൂടുതലായും കണ്ടുവരുന്നത് ഒരിക്കലും ഇത്തരം രോഗങ്ങൾക്ക് സ്വയം ചികിത്സ ചെയ്യരുത് എന്ന് തന്നെയാണ് ഡോക്ടർ വിശദീകരിച്ചു നൽകുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Baiju’s Vlogs

Leave a Comment

Scroll to Top