കാലുകളിൽ കാണുന്ന ഈ ലക്ഷണം അവഗണിക്കരുത്, ഇതാ വെരിക്കോസ് വെയിനിനുള്ള ശാശ്വത പരിഹാരം…| Varicose Vein Treatment

Varicose Vein Treatment : നല്ലൊരു ശതമാനം ആളുകളിലും സാധാരണയായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. കാലുകളിലൂടെയുള്ള ഞരമ്പുകൾ അതിൻറെ യഥാ സ്ഥാനത്തുനിന്ന് മാറിക്കൊണ്ട് അതിൽ അശുദ്ധ രക്തം കെട്ടിക്കിടന്ന് വീർത്തു വലുതാവുന്ന ഒരു അവസ്ഥയാണിത്. സിരകളിലൂടെയുള്ള രക്ത സംക്രമണത്തിൽ തടസ്സം ഉണ്ടാവുന്നത് മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. അമിതവണ്ണം ഉള്ളവരിൽ ഈ പ്രശ്നം ഉണ്ടാവുന്നതിനുള്ള സാധ്യത ഏറെയാണ്. ശരീരത്തിന്റെ.

മുഴുവൻ ഭാരവും താങ്ങുന്നവയാണ് കാലുകൾ. കാലുകളിലൂടെയുള്ള സിരകളിൽ പല കാരണങ്ങൾ കൊണ്ട് ബലക്ഷയം ഉണ്ടാവുന്നു ഇവ ചുരുങ്ങി കൊണ്ട് ദുർബലമാകുമ്പോൾ ഈ ഭാഗത്തെ സിരകളിലൂടെയുള്ള രക്തയോട്ടം നിൽക്കുകയോ അല്ലെങ്കിൽ വിപരീതരീതിയിൽ പിന്നോട്ട് ഒഴുകുകയോ ചെയ്യുമ്പോൾ അത് നിയന്ത്രിക്കാൻ കഴിയാതെ വരുന്നു. കാലുകളിൽ മാത്രമല്ല ശരീരത്തിൽ ഞരമ്പുകൾ ഉള്ള ഏത് ഭാഗത്തും ഈ പ്രശ്നം ഉണ്ടാവാം എന്നാൽ കൂടുതലായി കാണപ്പെടുന്നത് കാലുകളിൽ ആണ്.

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെ ഈ രോഗാവസ്ഥയെ തടയുവാൻ സാധിക്കും. സിരകളിൽ ചെലുത്തുന്ന സമ്മർദ്ദം കുറയ്ക്കാനായി ആവശ്യമുള്ള മാറ്റങ്ങൾ ജീവിത രീതിയിൽ കൊണ്ടുവരിക. ദീർഘ നേരം നിൽക്കുന്നത് ഈ രോഗാവസ്ഥ ഉണ്ടാവുന്നതിനുള്ള മറ്റൊരു കാരണമാണ്. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ് ദിവസവും കുറച്ച് സമയം വ്യായാമത്തിനായി മാറ്റിവെക്കുക. കാലുകളിലെ രക്തക്കുഴലുകളും സിരകളും.

ബലം ആകുമ്പോൾ ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തിൽ തടസ്സം നേരിടുന്നു ഇത് രക്തക്കുഴലുകളുടെ അനിശ്ചിതമായ പ്രവർത്തനത്തിലേക്ക് നയിക്കുകയും കാലുകളിൽ അശുദ്ധ രക്തം ശേഖരിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീകളിൽ ഗർഭധാരണം സമയത്ത് വളരുന്ന ഗർഭപാത്രം ഞരമ്പുകളിൽ സമ്മർദ്ദം ചെലുത്തുമ്പോൾ ഈ രോഗാവസ്ഥ ഉണ്ടാകുന്നു. പാരമ്പര്യമായും ഈ രോഗം ഉണ്ടാവുന്നതിനുള്ള സാധ്യത ഏറെയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണൂ.

×