Vastu for construction : പലതരത്തിൽ വിശ്വാസങ്ങളും നമുക്ക് ഇടയിലുണ്ട് ഇതിൽ നമ്മൾ യാത്ര ചെയ്യുമ്പോൾ നമുക്ക് മുമ്പിലൂടെ പൂച്ച ചാടിയാൽ അത് നല്ലതാണോ പൊട്ടയാണോ എന്നുള്ളത് അതുപോലെതന്നെ കണികാണുന്നത് അങ്ങനെ അത്തരത്തിലുള്ള ഒരു കാര്യമാണ് പച്ചക്കണിയാൻ മറ്റു നാടുകളിൽ പച്ചക്കണിയാൻ എന്നും പച്ചക്കുതിര എന്നും പച്ചക്കാള എന്നും ഒക്കെ അറിയപ്പെടുന്ന ഈ പച്ചക്കണിയാൻ നമ്മുടെ.
വീട്ടിൽ വന്നാൽ അത് ഐശ്വര്യമാണോ അതോ ദോഷമാണോ എന്നാണ് ഈ അധ്യായത്തിലൂടെ നമ്മൾ പരിശോധിക്കുവാൻ ആയിട്ട് പോകുന്നത്. പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. പച്ചക്കറിയാൽ നമ്മുടെ വീടുകളിൽ വന്നു ചേർന്നാൽ അതിൽ നമുക്ക് സാമ്പത്തികമായിട്ടുള്ള വളരെ ഉയർച്ച ഉണ്ടാവുകയും വളരെയധികം ഗുണം ചെയ്യും എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. വീടുകളിലും പച്ചക്കണിയാൻ വീടുകളിൽ വന്ന് ചേരുമ്പോൾ നമ്മൾ അതിനെ ഓടിക്കുകയാണ് ചെയ്യുന്നത് പ്രത്യേകിച്ചും കുട്ടികളാണ്.
ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് ഇവരെ തിരുത്തേണ്ടത് നമ്മുടെ ആവശ്യമാണ്. അങ്ങനെ പച്ചക്കറി ഓടിപ്പിക്കുമ്പോൾ അതിന്റെ പ്രശ്നങ്ങൾ നമ്മുടെ വീട്ടിൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തന്നെ അറിയുവാനും സാധിക്കും. പച്ചക്കണിയാൻ വീട്ടിൽ വന്നു കയറുമ്പോൾ ഒരിക്കലും ഒരു കാരണവശാലും നമ്മൾ അതിനെ ഓടിക്കുവാൻ ആയിട്ട് പാടില്ല.
ഇങ്ങനെ പച്ചക്കണിയാന് എടുത്തു കളഞ്ഞാൽ മഹാലക്ഷ്മിയെ എടുത്തു കളയുന്നതിന് തുല്യമാണ്. പച്ച കണിയാൻ ഐശ്വര്യം കൊണ്ടുവരുന്ന ഒരു തരത്തിലുള്ള പക്ഷിയാണ്. പച്ചക്കണിയാനെ ഒരുകാരണവശാലും നമ്മൾ എടുത്തു കളയരുത് അത് നമ്മുടെ സാമ്പത്തികം ആയിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും മാറ്റിത്തരുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : SANTHOSH VLOGS