വീട്ടിൽ ചൂല് സൂക്ഷിക്കേണ്ടത് ഇങ്ങനെയാണ്ഇല്ലെങ്കിൽ കുടുംബം നശിക്കും…| Vastu shastra in home

Vastu shastra in home : വാസ്തു അനുസരിച്ച് വീടുകളിലെ ഓരോ വസ്തുവും വയ്ക്കുന്നതിന് പ്രത്യേക സ്ഥാനം തന്നെയാണ്.അവ വയ്ക്കുന്നതിനുള്ള താളം തെറ്റി നമ്മുടെ ജീവിതത്തെ തന്നെ താളം തെറ്റിക്കുന്നതിന് കാരണമാകുന്നതായിരിക്കും. വസ്തു എന്ന് പറയുന്നത് ആ വീട്ടിൽ അധിവസിക്കുന്ന ആളുകളുടെ കുടുംബത്തിലെ അംഗങ്ങളുടെ ജീവിതത്തെ തന്നെ വളരെയധികം സ്വാധീനിക്കുന്ന ഒന്നുതന്നെയായിരിക്കും. വീട്ടിൽ തെറ്റായ സ്ഥാനങ്ങളിൽ വയ്ക്കുന്ന ഒരു വസ്തുക്കളുംഅതുമൂലം ഉണ്ടാകുന്നത് വളരെയധികം ഐശ്വര്യ തന്നെയായിരിക്കും.

സാമ്പത്തിക നഷ്ടങ്ങളും മറ്റുള്ള മാനസികമായിട്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും കുടുംബ അംഗങ്ങൾ തമ്മിലുള്ള കലഹം അപകടങ്ങൾ മറ്റുള്ള കാര്യങ്ങൾ ഇവയൊക്കെയാണ്ഇത്തരം കാര്യങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നതായിരിക്കും.ഓരോ വസ്തുക്കളും സ്ഥാനം തെറ്റിയാൽ ഇത്തരം പ്രശ്നങ്ങൾ എല്ലാം ഉണ്ടാകുന്നതായിരിക്കും.ചില കാര്യങ്ങൾ നമ്മൾ വളരെയധികം നിസ്സാരം എന്ന് വിചാരിക്കുന്ന കാര്യങ്ങളായിരിക്കും അതിന്റെ പ്രാധാന്യം.

മനസ്സിലാക്കിയാൽ അതിന്റെ മാറ്റം മനസ്സിലാക്കിയാൽ അത്ഭുതപ്പെട്ടു പോകുന്നതായിരിക്കും. അതിന്റെ ഫലങ്ങൾ ജീവിതത്തിൽ വലിയ ഫലങ്ങളാണ്ഉണ്ടാക്കുന്നത്.അതുകൊണ്ടുതന്നെ ഓരോ കാര്യങ്ങളും ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ് വീട്ടിൽ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ജൂലൈ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നുതന്നെയാണ് ചൂലും ധനവുമായി വളരെയധികം ബന്ധം ഉണ്ട്.സാമ്പത്തിക നഷ്ടവും മറ്റുള്ള കടബാധ്യതകളും ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്.

ജൂലി ശരിയായ രീതിയിൽ സൂക്ഷിച്ചു വെച്ചില്ലെങ്കിൽ. ചൂല് ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ അത് ശരിയായ സ്ഥാനത്ത് വയ്ക്കുകയാണെങ്കിൽ ധനപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ പുരോഗതികൾ ആ വീട്ടിൽ ഉണ്ടാകുന്നതായിരിക്കും. ചൂല് വെക്കുന്ന സ്ഥാനം ദിശ എന്നിവയെല്ലാം വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നുതന്നെയാണ്. ഈ രീതിയിൽ ചൂലിന്റെ ഉപയോഗം ധനത്തിന്റെ അഭിവൃദ്ധിയെ ആ വീടിനെവളരെയധികംസ്വാധീനിക്കുന്നത് ആയിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : ABC MALAYALAM ONE

Leave a Comment

×