വിനായക ചതുർത്തികയും നിങ്ങൾക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ..

ഓഗസ്റ്റ് 20 ഞായറാഴ്ച ദിവസം വിനായക ചതുർത്തിയാണ്. വിനായക ചതുർത്തി എന്ന് പറയുന്നത് സാക്ഷാൽ മഹാഗണപതി ഭഗവാന്റെ തിരു അവതാര ദിവസമാണ് ഈയൊരു ദിവസം ഗണേശ പ്രീതിക്ക് ഏറ്റവും ഉത്തമമാണ് നമ്മൾ ഭഗവാനോട് എന്ത് അപേക്ഷിച്ചാലും എന്ത് പ്രാർത്ഥിച്ചാലും ഭഗവാൻ അതെല്ലാം നമുക്ക് വരമായി അനുഗ്രഹിച്ചു നൽകുന്ന ദിവസം ഈ വർഷത്തെ ചതുർത്തിക്ക് പിന്നെയും ഉണ്ട് പ്രത്യേകതകൾ ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന നാലാം ദിവസവും ചതുർത്തി ദിവസവും.

ഭഗവാന്റെ ജന്മനക്ഷത്രമായ അത്തം നക്ഷത്രവും കൂടാതെ ഞായറാഴ്ച ദിവസവും കൂടി ചേർന്നുവരുന്ന അത്ഭുത ഫലസിദ്ധിയുള്ള ദിവസമാണ് ഈ പറയുന്ന വിനായക വൃത്തി വന്നുചേരാൻ പോകുന്നത്. വിനായക ചതുർത്തി വ്രതം എന്ന് പറയുന്നത് ആഗ്രഹം ഉള്ളവർ നാളെ ഉച്ചയോടെ കൂടി തന്നെ ചതുർത്തിയുടെ തലേദിവസമായി അരിയാഹാരം എല്ലാം പൂർണമായി ഉപേക്ഷിച്ച് സന്ധ്യയ്ക്ക് കുളിച്ച് ശുദ്ധിയായി നിങ്ങളുടെ വീട്ടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിലോ.

അതല്ല എന്നുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ തന്നെയോ സങ്കല്പമെടുത്ത് വേണം വ്രതത്തിലേക്ക് പ്രവേശിക്കാൻ എന്ന് പറയുന്നത് വീടിനടുത്ത് ഗണപതി ക്ഷേത്രം അല്ലെങ്കിൽ വിഷമിക്കേണ്ട ഗണപതിഷ്ടമായ ക്ഷേത്രങ്ങളിൽ ആയാലും ഭഗവാന്റെ മുന്നിൽ പോയി നിന്ന് തൊഴുത് ആ ഒരു സങ്കല്പമെടുത്താൽ മതി പറഞ്ഞിട്ടുണ്ട് സങ്കൽപ്പം എടുക്കാമെന്ന് മറ്റൊന്നുമില്ല നമ്മൾ ക്ഷേത്രത്തിൽ പോകുന്നു അല്ലെങ്കിൽ നിലവിളക്ക് കൊടുക്കുന്നു.

വീട്ടിൽ തന്നെയാണെങ്കിലും ഭഗവാന്റെ മുന്നിൽ നിന്നുകൊണ്ട് ഭഗവാനെ മനസ്സിൽ സങ്കൽപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുകയാണ് പൂർത്തീകരിക്കാൻ ആയിട്ട് ആരംഭിക്കുകയാണ് അവിടുന്ന് കൂടെ നിന്ന് എല്ലാം സർവ്വ മംഗളം ആയിട്ട് അത് പൂർത്തീകരിച്ച ശരിയാക്കി അതിന്റെ പൂർണഫലം നൽകി അനുഗ്രഹിക്കണേ എന്നും പറഞ്ഞുകൊണ്ട് ഭഗവാന്റെ അനുവാദം തേടുന്ന ചടങ്ങാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply