നിങ്ങൾക്ക് അനുയോജ്യമായ നിറങ്ങൾ ഏതെല്ലാം എന്ന് അറിയണോ..? ഇത് കണ്ടു നോക്കൂ…

നമുക്ക് ഇഷ്ടപ്പെട്ട നിറങ്ങളും നമ്മളും തമ്മിൽ വളരെയധികം ബന്ധമുണ്ട്. ശാസ്ത്രീയമായി പറയുകയാണെങ്കിൽ പ്രപഞ്ചത്തിലുള്ള ഓരോ നിറങ്ങളും ജീവജാലങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഓരോ ആളുകളുടെ ജനന മാസവും അവയ്ക്ക് അനുയോജ്യമായ നിറങ്ങളും ഉണ്ട്. ഓരോ മാസങ്ങളുടെ യഥാർത്ഥ നിറം എന്താണെന്ന് നമുക്ക് നോക്കാം. ജനുവരി മാസം ജനിച്ചവരുടെ ഭാഗ്യ നിറങ്ങൾ ഓറഞ്ച്, മഞ്ഞ, ചുവപ്പ് എന്നിവയാണ്.

ഫെബ്രുവരി മാസം ജനിച്ചവരുടെ ഭാഗ്യ നിറങ്ങൾ പിങ്ക് നീല പച്ച എന്നിവയാണ്. മാർച്ച് മാസം ജനിച്ചവരുടെ നാരങ്ങയുടെ കളർ, അക്വാ കളർ, കറുപ്പ്, പർപ്പിൾ എന്നിവയാണ്. ഏപ്രിൽ മാസം ജനിച്ചവരുടെ ഭാഗ്യ നിറങ്ങൾ നേവി, സിൽവർ, വെള്ള . മെയ് മാസത്തിൽ ജനിച്ചവരുടെ ഭാഗ്യ നിറങ്ങൾ നീല, ഗോൾഡ്, ക്രീം ഇവയൊക്കെയാണ്. ജൂൺ മാസത്തിൽ ജനിച്ചവർക്ക്.

അനുയോജ്യമായത് ക്രീം, ഗ്രേ, മെറൂൺ, ചുവപ്പ്. ഇവരുടെ ഭാഗ്യ നിറങ്ങൾ വ്യത്യസ്തമായ ഈ നാലെണ്ണം ആണ്. ജൂലൈ മാസം ജനിച്ച ആളുകൾക്ക് ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പിങ്ക് എന്നിവയൊക്കെ അനുയോജ്യമായ കളറുകൾ. ആഗസ്റ്റിലേക്ക് വരുമ്പോൾ നീല, പച്ച, അക്വാ എന്നിവയാണ് ഭാഗ്യ നിറങ്ങൾ. ഇനി സെപ്റ്റംബർ മാസത്തിൽ ജനിച്ചവർക്ക് അക്വാ, പർപ്പിൾ, ഒലീവ്, ലൈം.

എന്നീ നിറങ്ങളാണ് അനുയോജ്യം. ഒക്ടോബർ മാസത്തിൽ നേവി, സിൽവർ, വെള്ള, പർപ്പിൾ . നവംബർ മാസത്തിൽ ജനിച്ചവർക്ക് വെള്ള, ഗോൾഡ്, ക്രീം എന്നിവയാണ് ഭാഗ്യ നിറങ്ങൾ. അവസാനമായി, ഡിസംബർ മാസം ജനിച്ചവർക്ക് ക്രീം, ഗ്രെ, ടീൽ, മെറൂൺ ഇവയെല്ലാമാണ് അനുയോജ്യമായ നിറങ്ങൾ. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Comment

×