Weight loss Malayalam : പലവിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ അമിതവണ്ണവും വയറും മോശമായി ബാധിക്കുന്നത്. എന്നാൽ വയറും തടിയും കുറയ്ക്കുവാനായി നമ്മൾ പലതരത്തിലുള്ള പരിഹാരങ്ങൾ തേടി പോകാറുണ്ട് ഇത് വളരെ വലിയ ആരോഗ്യ പ്രശ്നങ്ങളിൽ വരെ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുകയാണ് ചെയ്യുന്നത്. വളരെ നല്ലത് എന്ന് പറയുന്നത് പ്രകൃതിദത്തം ആയിട്ടുള്ള വഴികൾ ഉപയോഗിച്ച് നമുക്ക് ആരോഗ്യത്തിന് വിലയിലാകുന്ന ഇത്തരത്തിലുള്ള പല അവസ്ഥകളെയും നമുക്ക് ഇല്ലാതാക്കുവാൻ ആയിട്ട് സാധിക്കും.
ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെയാണ് അമിതവണ്ണവും അല്ലെങ്കിൽ കുടവയറും എല്ലാം വരുന്നത് പണ്ടുള്ള കാലങ്ങളിൽ പ്രായമായവരിൽ മാത്രമായിരുന്നു ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവന്നിരുന്നത് എന്നാൽ ഇന്നത്തെ കാലത്ത് കുടവയറും അമിതവും എല്ലാം തന്നെ ചെറുപ്പക്കാരനെയും പെട്ടെന്ന് തന്നെ പിടിപെടുന്നു. ഇത് പലപ്പോഴും പലവിധത്തിലാണ് ഇവരുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ വളരെ കൃത്യതയോടെ കൂടിയുള്ള.
ചിട്ടയായ ജീവിതശൈലി കൊണ്ട് തന്നെ അല്ലെങ്കിൽ നല്ലൊരു ഭക്ഷണക്രമങ്ങൾ കൊണ്ട് തന്നെ നല്ലൊരു ഡയറ്റ് ഉപയോഗിച്ചുകൊണ്ട് നമുക്ക് ഇല്ലാതാക്കുവാൻ ആയിട്ടും സാധിക്കും.തടി കുറയ്ക്കുവാൻ ആയിട്ട് ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യുന്ന ഒരു വഴി എന്നു പറയുന്നത് നല്ലൊരു ഡയറ്റ് തയ്യാറാക്കുക എന്നുതന്നെയാണ് കൃത്യമായ ഡേറ്റ് ആയിരിക്കില്ല അവർ ചെയ്യുന്നത് എന്നാൽ കൃത്യമായ ഡേറ്റ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് തടി കുറയ്ക്കുവാനായിട്ട് സാധിക്കും.
തടി കുറയ്ക്കുന്ന ഒരു പ്രത്യേക തരത്തിലുള്ള ഡയറ്റിനെക്കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും തന്നെയാണ് ഈ വീഡിയോയിലൂടെ പറയുന്നത്. രാത്രി നേരം ഇവിടെ പറയുന്ന തരത്തിലുള്ള ജ്യൂസ് കുടിച്ചാൽ മാത്രം മതി പെട്ടെന്ന് തന്നെ നമുക്ക് തടി കുറയ്ക്കുവാനായിട്ട് സാധിക്കുമെന്ന് ഡോക്ടർ വളരെ വിശദമായിത്തന്നെ പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക. Video credit : Kerala Dietitian
1 thought on “പെട്ടെന്ന് തടി കുറയണോ എങ്കിൽ ഈ ജ്യൂസ് ഒന്ന് കുടിച്ചു നോക്കൂ…| Weight loss Malayalam”