ആഴ്ചയിൽ നാല് കിലോ വരെ കുറയ്ക്കാം ഇങ്ങനെ ചെയ്താൽ..| Weight loss remedies

Weight loss remedies : നമ്മളെല്ലാവർക്കും തടി കൂടിയാൽ അല്ലെങ്കിൽ വയറൊന്നു ചാടിയാൽ തന്നെ നമുക്ക് വളരെയധികം ആദി പിടിക്കുന്ന ആളുകളാണ് നമ്മളെല്ലാവരും. പിന്നീട് അവിടുന്ന് അങ്ങോട്ട് തടി കുറയ്ക്കാനുള്ള ഭയങ്കരമായിട്ടുള്ള ഒരു ശ്രമങ്ങൾ ആയിരിക്കും നമ്മൾ നടത്തുക. ഇതിനായി പഠിച്ച പതിനെട്ടും നോക്കുന്നവരാണ് നമ്മളെല്ലാവരും തന്നെ പട്ടിണി കിടന്നു നോക്കും അതുപോലെതന്നെ പലതരത്തിലുള്ള ലൈറ്റുകൾ നമ്മൾ പരീക്ഷിച്ചുനോക്കും.

കുടവയറിൽ പലതരത്തിലുള്ള എണ്ണകൾ നമ്മൾ തേച്ച് പിടിപ്പിച്ച വയറു കുറയ്ക്കുവാനുള്ള ശ്രമം നടത്തുന്നു വയറു കുറയ്ക്കുന്നതിന് പ്രത്യേകം തരത്തിലുള്ള ബെൽറ്റുകൾ വാങ്ങാൻ കിട്ടും അത്തരത്തിലുള്ള ബെൽറ്റുകൾ നമ്മൾ യൂസ് ചെയ്തു നോക്കും സ്വന്തമായി വ്യായാമങ്ങൾ എല്ലാം തന്നെ ചെയ്തു തുടങ്ങും ഒടുക്കം തടി കുറയുകയും ചെയ്യുകയില്ല. ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ എല്ലാം സ്വീകരിച്ചുകൊണ്ട് പലപ്പോഴും തടി കൂടുക മാത്രമല്ല പലതരത്തിലുള്ള.

ആരോഗ്യകരമായിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും ഇത്തരത്തിൽ ഇത്തരക്കാരുടെ എണ്ണം വല്ലാതെ കൂടുന്ന ഒരു സമയമാണ് ഇപ്പോൾ അശാസ്ത്രീയമായി തടി കുറയ്ക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് ഡോക്ടർ പറയുന്നത് തടി കുറയ്ക്കുന്ന ചില മുന്നൊരുക്കങ്ങൾ ഒക്കെ വേണം കാത്തിരിക്കുവാനുള്ള ക്ഷമയും മറ്റും ഉണ്ടായേ മതിയാകൂ. ഇതെല്ലാം ചെയ്തത് കൊണ്ട് തടി കുറയാതെ ഇങ്ങനെ വിഷമിച്ചിരിക്കുന്നവർക്ക്.

വളരെ എളുപ്പത്തിൽ തന്നെ തടി കുറയ്ക്കാവുന്ന ചില മാർഗങ്ങളെ കുറിച്ചാണ് ഡോക്ടർ ഇവിടെ വിശദീകരിച്ചത് നൽകുന്നത്. ഒരാഴ്ച കൊണ്ട് നാല് കിലോ വരെ കുറയും എന്നാണ് ഡോക്ടർ നിർദ്ദേശിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുകയും വീഡിയോ കാണുന്ന താഴെ ലിങ്കിൽ അമർത്തുകയും ചെയ്യുക. Video credit : Kerala Dietitian

Leave a Comment

×