What foods lower blood sugar : പണ്ടുകാലങ്ങളിൽ ആഘോഷങ്ങൾ വളരെ കുറവാണ് എന്ന് പ്രായമായവർ പറഞ്ഞു കേട്ടിട്ടുണ്ട് എന്നാൽ ഇന്ന് കാലങ്ങളിൽ എല്ലാ ദിവസങ്ങളും ആഘോഷവേളകളാണ് ഇതിൻറെ പരിണതഫലം എന്ന് പറയുന്നത് നമ്മൾ അമിതമായി തടി വയ്ക്കുകയും അതോടൊപ്പം തന്നെ നമുക്ക് ഷുഗർ കൊളസ്ട്രോൾ മൂലമുള്ള എല്ലാ പ്രശ്നങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. ഷുഗർ കൊളസ്ട്രോൾ തുടങ്ങിയ അല്ലെങ്കിൽ അമിത ഭാരം എന്നിവയൊക്കെ.
ഉണ്ടാക്കുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് തന്നെ അമിതമായിട്ടുള്ള നമ്മുടെ ഭക്ഷണരീതിയും അതുപോലെതന്നെ നമ്മുടെ ജീവിതശൈലിൽ വരുന്ന മാറ്റങ്ങളും ഒക്കെ തന്നെയാണ് ജീവിതശൈലം മാറ്റങ്ങൾ എന്നൊക്കെ പറയുമ്പോൾ നമ്മൾ പങ്കെടുക്കുന്ന പരിപാടികളിൽ കേറ്ററിംഗ് ഫുഡുകൾ അല്ലെങ്കിൽ അമിതമായി അജിനോമോട്ടോ ചേർത്തുള്ള ഭക്ഷണങ്ങൾ എല്ലാം തന്നെ നമ്മൾ കഴിക്കുന്നു ഇതുമൂലം നമുക്ക് പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ.
പലതരത്തിലുള്ള ജീവിതശൈലി രോഗങ്ങളും നമുക്ക് വരാറുണ്ട് ഇത്തരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് പ്രമേഹം എന്ന് പറയുന്നത് പ്രമേഹം വരുന്നതിന്റെ കാരണങ്ങളും അതിൻറെ ചികിത്സാരീതികളെക്കുറിച്ച് തന്നെയാണ് ഡോക്ടർ നമുക്ക് വളരെ വിശദമായി തന്നെ പറഞ്ഞു തരുന്നത്. നമ്മൾ ആഘോഷവേളകളിൽ എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കണം അല്ലെങ്കിൽ.
നമ്മൾ എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് നമ്മുടെ ശരീരത്തിലേക്ക് പ്രമേഹം എന്ന വില്ലൻ കടന്നുവരുന്നത് എന്തെല്ലാം ഭക്ഷണങ്ങൾ നമ്മൾ ഒഴിവാക്കണം എന്നതിനെക്കുറിച്ച് എല്ലാം വളരെ വിശദമായി തന്നെ ഡോക്ടർ പറഞ്ഞു തരുന്നുണ്ട്. കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുകയും ഈ ലേഖനങ്ങൾ മുഴുവനായി വായിക്കുകയും ചെയ്യുക കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക. Video credit : Kerala Dietitian
Summary : What foods lower blood sugar
https://youtu.be/f1gN71ftXOw
1 thought on “മൂത്രത്തിലൂടെ നമുക്ക് ഷുഗറും കൊഴുപ്പും എല്ലാം തന്നെ പുറന്തള്ളാം ഇത് ഒരു സ്പൂൺ കഴിച്ചാൽ മാത്രം മതി…| What foods lower blood sugar”