While visiting the temple

ക്ഷേത്രദർശനം നടത്തുമ്പോൾ ഇങ്ങനെയൊരു അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ…| While visiting the temple

While visiting the temple : ക്ഷേത്രദർശനം നടത്തുമ്പോൾ കണ്ണുകൾ നിറയാറുണ്ട് നമ്മുടെ മനസ്സ് വിങ്ങിപ്പൊട്ടാറുണ്ട് പ്രത്യേകിച്ച് കാരണങ്ങളൊന്നും ഒന്നുമില്ലാതെ തന്നെ മനസ്സിൽ വളരെയധികം വിഷമം അനുഭവപ്പെടും അതുപോലെപ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാതെ നമ്മുടെ മനസ്സും ശരീരവും ദൈവത്തിൽ അർപ്പിക്കുന്ന നമുക്ക് ചില സമയങ്ങളിൽ കാണാൻ സാധിക്കും.ഇത്തരത്തിൽ കണ്ണു നിറയുന്നത് മനസ്സ് വിങ്ങിപ്പൊട്ടുന്നത് നമ്മൾ അറിയാതെ തന്നെ സംഭവിക്കുന്ന കാര്യങ്ങളാണ്.

എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്തിന്റെ സൂചനയാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.നമ്മളെല്ലാവരും ക്ഷേത്രദർശനം നടത്തുന്നത് പറയുന്നത് ഭഗവാനെ കാണാനും നമുക്ക് ഏറ്റവും പ്രിയപ്പെട്ട ദേവനെ കാണാനും ഏറ്റവും പ്രിയപ്പെട്ട ദേവിയെ കാണുന്നതിനും നമ്മുടെ എല്ലാമെല്ലാം കരുതുന്ന ഒരു പക്ഷേ ജീവിതത്തിൽ ആരുടെയെങ്കിലും മുന്നിൽ തലകുനിക്കുന്നുണ്ടെങ്കിൽ നമ്മൾ അടിയറവ് പറയുന്നുണ്ടെങ്കിൽ അത് ഭഗവാന്റെ മുന്നിലാണ്.

അമ്മയുടെ മുന്നിലാണ് സങ്കല്പം കൂടാതെ നമ്മൾക്ക് നമ്മുടെ ജീവിതത്തിലെ എല്ലാ പാപങ്ങളും വിഷമങ്ങളും പറയാൻ ഒരാൾ നമ്മുടെ എല്ലാ കാര്യങ്ങളും അറിയുന്ന ഒരാൾനമ്മൾക്ക് നമ്മളെ അറിയാമെങ്കിൽ അത് അറിയാവുന്ന ഈശ്വരൻ ആയിരിക്കും നമ്മളുടെ ഉള്ളിൽ തന്നെയുള്ള ഒരാളെ പേടിയാണ് അല്ലെങ്കിൽ നേരിട്ട് കാണാനാണ് നമ്മൾ ഓരോരുത്തരും ക്ഷേത്രദർശനം നടത്തി പ്രവർത്തിക്കുന്നത്. നമ്മൾ പോയി ഭഗവാനെ കാണുമ്പോൾ നമുക്ക് എന്തെന്നില്ലാത്ത.

ഒരു സന്തോഷം വരുന്നതായിരിക്കും. നമ്മളിലേക്ക് തന്നെ പോസിറ്റീവ് എനർജി വന്നുചേരുന്നതായിരിക്കും. അതുകൊണ്ടാണ് ക്ഷേത്രങ്ങളിൽ പോകുമ്പോൾ നടക്കില്ല സംശയിച്ചുകൊണ്ട് പ്രാർത്ഥിക്കരുത് എന്ന് പറയുന്നത്. നമ്മൾ പ്രവർത്തിക്കുന്ന ഓരോ ജപം പ്രാർത്ഥനയും ദൈവത്തിന്റെ അടുത്തുപോയി എത്തുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Infinite Stories

Summary : While visiting the temple

https://youtu.be/RzFFmVo2mlQ

One thought on “ക്ഷേത്രദർശനം നടത്തുമ്പോൾ ഇങ്ങനെയൊരു അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ…| While visiting the temple

Leave a Reply