വീടിന് എട്ടു ദിക്കുകൾ ഉണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ട എന്ന് പറയുന്നത് വടക്ക് ദിക്ക് ആണ്. വടക്ക് ദിക്കിലാണ് പണത്തിന്റെയും സ്വർണ്ണത്തിന്റെയും ധനത്തിന്റെയും ഐശ്വര്യത്തിന്റെയും ഒക്കെ ദേവനായ കുബേരൻ വസിക്കുന്നതുകൊണ്ടാണ് ഇത്രയും പ്രാധാന്യം നമ്മൾ കൽപ്പിക്കുന്നത്. വടക്ക് ദിക്കിൽ നിന്ന് അനുഗ്രഹം നേടി കൊണ്ട് കുബേരൻ വസിക്കുന്നു എന്നതാണ്.
വടക്കുദിക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. വടക്കുഭാഗത്ത് ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം വടക്കുഭാഗത്ത് ജനൽ വരുന്നത് വളരെയധികം ശ്രേഷ്ഠമാണെന്നാണ് വാസ്തുപ്രകാരം പറയപ്പെടുന്നത്. നിങ്ങളുടെ വീട്ടിൽ ഇതുപോലെതന്നെ വടക്കു ദിക്കിൽ ചാനലുകൾ ഉണ്ടോ എന്ന് ഒന്ന് ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും ചിലപ്പോൾ ഇത് നിങ്ങളുടെ മുറികളിൽ ആയിരിക്കാം അല്ലെങ്കിൽ ഇത് നിങ്ങളുടെ ഹാളിൽ ആയിരിക്കാം ഇത്തരത്തിൽ ജനൽ വരുന്നത്. ഇത്തരത്തിൽ ഈ വടക്കുഭാഗത്ത്.
ഇത്തരത്തിൽ ഒരു ജനൽ ഉണ്ട് എങ്കിൽ വളരെ ശുഭകരമായിട്ടുള്ള കാര്യങ്ങളാണ് നടക്കുക. അതുപോലെതന്നെ ജനൽ ഇല്ലാത്ത ഒരു കാര്യം വരുകയാണെങ്കിൽ അത് അത്ര ശുഭകരമായിട്ടുള്ള ഒരു കാര്യവും അല്ല എന്ന് നിങ്ങൾ മനസ്സിലാക്കണം. ഇതുമൂലം ആ വീട്ടിൽ വളരെയധികം വളർച്ച മുരടിക്കുന്ന ഒരു അവസ്ഥ ഉണ്ടാക്കുന്നതാണ്. വടക്കുഭാഗത്ത് ജനൽ ഉണ്ടായാൽ.
മാത്രം പോരാ ഇത് തുറന്നിടുന്നതും വളരെയധികം അഭികാമ്യം നൽകുന്നതാണ് ഇതിനുള്ള കാരണം ആ ജനലിലൂടെ വീട്ടിലേക്ക് പ്രവേശിക്കുന്ന വായു അല്ലെങ്കിൽ കാറ്റ് ആ ഒരു ജനലിലൂടെ നമ്മുടെ വീട്ടിലേക്ക് പ്രവേശിക്കുന്ന ആ ഒരു പ്രകാശം ഇതെല്ലാം തന്നെ ആ വീടിന് ധനപരമായിട്ടുള്ള ഉയർച്ച കൊണ്ടുവരും എന്നുള്ളതാണ് വാസ്തുവിൽ പറയുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.
Pingback: രാവിലെ വിളക്ക് തെളിയിക്കുമ്പോൾ സ്വർണ്ണപ്രകാശം വരുന്നുണ്ട് എങ്കിൽ ആ വീട്ടിൽ സംഭവിക്കുന്നത്...|
Pingback: ഈ സസ്യം നിങ്ങളുടെ അടുത്തുണ്ടെങ്കിൽ മുടി മുട്ടോളം വളരും... ഉപയോഗിച്ചാൽ 100% റിസൾട്ട് ഉറപ്പ്..| Keezhanelli for