നിങ്ങളുടെ പെരുവിരൽ ഇതിലേതാണ്, അതിൽ നിങ്ങളെക്കുറിച്ച് ഒരു രഹസ്യമുണ്ട്…

ഹസ്തരേഖാശാസ്ത്രം സത്യം ഉള്ള ശാസ്ത്രമാണ്. കയ്യുകളിലെ വിരലുകളുടെ നീളം, കയ്യുകളിലെ വരകൾ, വിരലുകളുടെ ആകൃതി തുടങ്ങിയവയെല്ലാം തന്നെ ഹസ്തരേഖാശാസ്ത്രത്തിൽ പെടുന്നു. ഇതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തിൽ എന്തൊക്കെ കാര്യങ്ങൾ സംഭവിക്കുമെന്നും അവർ ജീവിതത്തിൽ രക്ഷപ്പെടുമോ എന്നെല്ലാം മനസ്സിലാക്കുവാൻ സാധിക്കും. നിങ്ങളുടെ പെരുവിരലിന്റെ ആകൃതി വെച്ച് നിങ്ങളുടെ സ്വഭാവസവിശേഷതകൾ പറയുവാൻ സാധിക്കും.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇടതു കൈയും പുരുഷന്മാരെ സംബന്ധിച്ചിടത്തോളം വലതു കൈയുമാണ് ഹസ്തരേഖാശാസ്ത്രം പരിഗണിക്കുന്നത്. മൂന്ന് തരത്തിലാണ് പെരുവിരലിന്റെ ആകൃതിയെ തരംതിരിച്ചിരിക്കുന്നത്. അതിൽ ആദ്യത്തേത് പെരുവിരൽ വളയാതെ നേർ രേഖയിൽ നിൽക്കുന്നത്. രണ്ടാമത്തെ വിഭാഗം ചെറുതായി പെരുവിരൽ വളഞ്ഞിരിക്കുന്നതാണ്. മൂന്നാമത്തെ വിഭാഗം പെരുവിരൽ നന്നായി വളയുന്നതാണ്. ഈ മൂന്നു തരത്തിലുള്ള പെരുവിരലുകളാണ് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം കാണാൻ കഴിയുന്നത്.

അതിൽ ഏതാണ് നിങ്ങളുടേത് എന്ന് ആദ്യം തന്നെ തിരിച്ചറിയുക. അതിൽ ആദ്യത്തെ തരത്തിലുള്ള പെരുവിരൽ ഉള്ളവരുടെ സവിശേഷതകൾ ഇതെല്ലാം ആണ്. നിങ്ങൾ വളരെ സ്ട്രോങ്ങ് ആയിട്ടുള്ള വ്യക്തിത്വത്തിന് ഉടമകൾ ആയിരിക്കും, ഏതൊരു പ്രതിസന്ധിഘട്ടത്തെയും തരണം ചെയ്യുവാൻ ഇവർക്ക് കഴിയും. പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാം ആത്മവിശ്വാസം സ്വയം നേടിയെടുക്കുന്നവരാണ് ജീവിതത്തിൽ ഒരുപാട് സാഹചര്യങ്ങളിൽ ഇവർക്ക് അങ്ങനെ ഉണ്ടായിട്ടുണ്ടാവും.

ആരുടെ മുന്നിലും തലകുനിക്കാൻ ഇഷ്ടപ്പെടാത്തവരാണ് ഈ വ്യക്തികൾ. സ്വന്തം അഭിപ്രായം എവിടെയാണെങ്കിലും അത് വെട്ടി തുറന്നു പറയുവാൻ തയ്യാറായവരാണ്. സത്യസന്ധരായിരിക്കും, ഒരുപാട് ചിന്തിക്കുന്നവർ ആയിരിക്കും, ആത്മാർത്ഥതയുള്ളവരാണ്, അച്ചടക്കമുള്ളവർ ആയിരിക്കും. സ്നേഹബന്ധത്തിൽ എളുപ്പത്തിൽ ഏർപ്പെടുന്ന വ്യക്തികളും ആയിരിക്കില്ല. വളരെ കുറച്ച് സൗഹൃദം മാത്രം സൂക്ഷിക്കുന്നവരാണ്. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.

Scroll to Top