അമാവാസി ദിവസം നിങ്ങൾ ഇങ്ങനെ ചെയുകയാണെങ്കിൽ നിങ്ങൾക്ക്‌ ഒരുപാട് നേട്ടങ്ങൾ കടന്നുവരും

കർക്കിടക മാസത്തിലെ ജൂലൈ മാസം അമ്മാവാസി ദിവസങ്ങളിൽ വളരെ പ്രാധാന്യം തന്നെയാണ് ഇവർക്ക് വന്നുചേരുന്നത്. നമ്മുടെ കുടുംബത്തിൽ മരിച്ചുപോയ വ്യക്തികൾക്ക് വഴിപാടുകൾ ചെയ്യുന്ന ദിവസമാണ് അമ്മാവാസി ദിവസം. ഇവരെ സന്തോഷിപ്പിക്കുക എന്നതാണ് അമ്മാവാസി ദിവസത്തിന്റെ പ്രത്യേകത. വർഷത്തിൽ 12 അമ്മാവാസി ദിനങ്ങൾ ആണ് വരുന്നത് ഇതിലെല്ലാം പത്രക്കൾക്ക് വഴിപാടുകൾ ചെയ്യണം ഒരുപക്ഷേ നിങ്ങൾക്ക് ചെയ്യുവാൻ സാധ്യമായില്ല എങ്കിൽ കർക്കിടകത്തിലെയും മകീരത്തിലെയും അമാവാസി ദിനങ്ങളിൽ കർമ്മം അനുഷ്ഠിക്കേണ്ടതാണ് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നമ്മൾ ജീവിതത്തിലേക്ക് ഒരുപാട് നല്ല കാര്യങ്ങൾ വന്നുചേരും.

ജീവിതത്തിൽ തന്നെ എന്തെങ്കിലും പ്രശ്നങ്ങൾ വന്നുചേരുന്ന സമയങ്ങളിൽ ഒരു ആശവാദം ആയി നമ്മുടെ പിതൃക്കൾ മുമ്പിൽ തന്നെ ഉണ്ടാകും. അതിനുവേണ്ടി നമ്മുടെ പൂർവികർക്ക് അവർക്ക് വേണ്ട വഴിപടങ്ങൾ ചെയ്ത് എപ്പോഴും കൂടെ നിർത്തണം. കർക്കിടകത്തിലെ അമാവാസി ദിവസം അച്ഛൻ ഇലാത്തവർ പിതൃക്കൾക്ക് വഴിപാടുകൾ ചെയ്യേണ്ടതാണ്. അച്ഛൻ ഉള്ളവരാണ് എങ്കിൽ വഴിപാടുകൾ ഒന്നും ചെയ്യേണ്ട ആവശ്യമില്ല ക്ഷേത്രദർശനം നടത്തിയാൽ മാത്രം മതി. എല്ലാവരും തന്നെ അന്നേദിവസം ക്ഷേത്രദർശനം നടത്തേണ്ടതാണ്.

പോലെ തന്നെ ഒരുപാട് ദാനധർമ്മം ചെയ്യേണ്ട ദിവസം കൂടിയാണ് അമ്മാവാസി ദിവസം. പൂർവികരാണ് നമ്മുടെ വഴികാട്ടി ഇവർ എല്ലാം അറിയുന്നുണ്ട്. ചില തെറ്റായ തീരുമാനങ്ങൾ എടുക്കുമ്പോൾ അതിനൊരു ശകലം എന്ന വണ്ണം നമ്മളെക്കൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യിപ്പിക്കാതിരിക്കുന്നതും പൂർവികർ തന്നെയാണ്. പലവിധ ആപത്തുകളിൽ നിന്നും നമ്മുടെ രക്ഷപ്പെടുത്തുന്നതും ഇവർ തന്നെയാണ്.

അതുകൊണ്ടുതന്നെ തീർച്ചയായും കർക്കിടകത്തിലെ അമ്മാവാസി ദിവസം വഴിപാടുകൾ ചെയ്യേണ്ടതാണ്. ചെയ്യുകയാണെങ്കിൽ ഒരുപാട് ഉയർച്ച തന്നെ വന്നു ചേരും. നമ്മുടെ ജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നേടിയതും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. കർക്കിടത്തിൽ കുറച്ചു നക്ഷത്ര ജാതാകർക്ക് ഉയർച്ച വരുന്നുണ്ട്. വലിയ യോഗമാണ് ഇവർക്കുവേണ്ടി കാത്തിരിക്കുന്നത് അതുകൊണ്ടുതന്നെ അമാവാസി ദിവസം ക്ഷേത്രങ്ങളിലും കുടുംബങ്ങളിലോ തന്നെ വഴിപാടുകൾ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കണ്ടുനോക്കൂ.

Leave a Comment

×