വീടിന്റെ വാസ്തു അനുസരിച്ച് ചില മുൻകരുതലുകൾ ഉണ്ട്. ഇത്തരത്തിലുള്ള നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് വലിയ ഉയർച്ചകൾ ഉണ്ടാകും. അതിനുവേണ്ടത് വീടിന്റെ വാസ്തു ശരിയായി രീതിയിൽ ആക്കുക. വീടിന് ചുറ്റുമുള്ള ചെടികളും മരങ്ങൾ എന്നിവയെല്ലാം അനുകൂലമായി ഞങ്ങൾ കാണുന്നത് ആണോ എന്ന് നിശ്ചയമായി ഉറപ്പുവരുത്തുക. അതുപോലെ തന്നാൽ വീട്ടിൽ നിന്ന് ഓരോ വസ്തുക്കളുടെ സ്ഥാനം അനുകൂലമായ രീതിയിൽ തന്നെയാണ് വെച്ചിരിക്കുന്നത് എന്ന് പരിശോധിക്കുകയും വേണം.
ഇങ്ങനെ വരുന്ന പ്രശ്നം ഉള്ള ദോഷങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയില്ല. വാസ്തു എന്നത് വളരെ പ്രാധാന്യം കൽപ്പിക്കുന്ന ഒന്നുതന്നെയാണ്. നമുക്ക് എലാവിദ ഉയർച്ചകൾ വന്നുചേരുന്ന സമയത്ത് ഒരുപാട് ഉയർച്ചകളും അഭിവൃദ്ധിയും വന്നുചേരും. അതുപോലെതന്നെ ശ്രദ്ധിക്കേണ്ടത് മറ്റൊരു കാര്യം എന്ന് പറയുന്നത് ജാതകപരമായി ദോഷമുണ്ട് നിങ്ങൾക്ക് എങ്കിൽ അത്പോലെതന്നെ വാസ്തുപരമായി നിങ്ങളുടെ കുടുംബത്തിൽ ദോഷം ഉള്ളവരാണ് എങ്കിൽ ഒരു വലിയ വീഴിച്ച തന്നെയായിരിക്കും വന്നുചേരുന്നത്.
വാസ്തവം അനുസരിച്ച് ജ്യോതിശാസ്ത്രം അനുസരിച്ചും ആയിരിക്കണം വീടുകളിൽ രോ വസ്തു വകകളും നിലനിർത്തേണ്ടത്. വീടിന്റെ ചുറ്റുപാടും നിൽക്കുന്ന ചെടികൾ വളരെ ഊർജദായകമായ എങ്കിൽ ആ സ്ഥാനത്ത് അനുകൂലമായ ഊർജ്ജം വീട്ടിൽ താമസിക്കുന്ന വ്യക്തികൾക്ക് വളരെയധികം സ്വാധീനം ചെലുത്തുന്നു. വീട്ടിൽ നെഗറ്റീവ് എനർജി യുടെ ആഭാസങ്ങൾ ഒന്നും തന്നെ ഏൽകാതിരിക്കാൻ സഹായിക്കുന്ന ഒനാണ് മഞ്ഞൾ ചെടി. വീട്ടിൽ മഞ്ഞളിന്റെ പ്രാധാന്യം ഔഷധമായും ആഹാരമായും വളരെ പ്രാധാന്യമുള്ളതായി എല്ലാവർക്കുമറിയാം. അതുപോലെ തന്നെ വീട്ടിൽ മഞ്ഞളിന്റെ സാന്നിധ്യം ഈ ഭാഗങ്ങളിൽ നടുകയാണെങ്കിൽ അത് പ്രത്യേകിച്ച് ഗുണം ചെയ്യുന്നു.
കിഴക്ക് ഭാഗത്ത് മഞ്ഞൾ ചെടി വെക്കുകയാണെങ്കിൽ കുടുംബത്തിന് ഒരുപാട് ഊർജ്ജം തരംഗങ്ങൾ അനുകൂലമായി തന്നെ ആയിട്ടുള്ള ആളുകൾക്ക് ഒരുപാട് നേട്ടങ്ങൾ ഉണ്ടാവുകയും ഒരുപാട് ഐശ്വര്യ സമൃദ്ധി വന്ന് ചേരുകയും ചെയ്യുന്നു. വടക്കുവശത്ത് വെള്ളത്തിന്റെ സാന്നിധ്യം ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. അതുപോലെതന്നെ തെക്ക് പടിഞ്ഞാറ് ദിക്കിൽ മഞ്ഞൾ എന്റെ സാന്നിധ്യം വെക്കുന്നത് കൊണ്ട് മണ്ണിന്റെ ഔഷധപരമായ ഊർജ സ്രോതസ്സ് വലിയതായി മാറുന്നതിനും, അതുപോലെ സാമ്പത്തിക ഉന്നതി വന്നു ചേർന്നാൽ ഉള്ള സാഹചര്യങ്ങൾ ജീവിതത്തിൽ ഒരുപാട് കാണപ്പെടുന്നു. മഞ്ഞള് ഒരു ചെറിയ പാത്രത്തിൽ വിളിച്ചാൽ പോലും ആ കുടുംബത്തിന് അതിന്റെതായ ഐശ്വര്യസമൃതി വന്നുചേരും. മഞ്ഞളിന് ഇത്രയേറെ പ്രാധാന്യം അർഹിക്കുന്ന അതുകൊണ്ടാണ് ക്ഷേത്രങ്ങളിലും മഞ്ഞ ൾ കാണപ്പെടുന്നത്. കൂടുതൽ വിശദാംശങ്ങൾ അറിയുവാൻ ഈ വീഡിയോ മുഴുവനായി കണ്ടുനോക്കൂ.