ജീവിതത്തിൽ ചില നാളുകൾക്ക് വളരെ വലിയ മോശം സമയമാണ്. എല്ലാവർക്കും എല്ലാ സമയവും നല്ല സമയം ആയിരിക്കില്ല. ചിലർക്ക് ജീവിതത്തിൽ വളരെ വലിയ ദുഃഖങ്ങളും ദുരിതങ്ങളും ഉണ്ടാകും. വ്യാഴമാറ്റം കൊണ്ട് അല്പം കരുതലുകൾ വേണ്ട നക്ഷത്രക്കാർ ഉണ്ട്. ഇവർക്ക് നല്ല സമയമല്ല എന്നു പറയുന്നതാണ് നല്ലത്. ഏപ്രിൽ 14 ന് രാവിലെ നാലുമണിക്ക് സംഭവിക്കുന്ന വ്യാഴമാറ്റം കുംഭം രാശിയിൽ നിന്ന് മീന രാശിയിലേക്ക് ആണ്.
നേരത്തെ ആറു നക്ഷത്രക്കാരെ കുറിച്ച് പറഞ്ഞിരുന്നു. മേടക്കൂറ് ലെ അശ്വതി ഭരണി കാർത്തിക ഇടവക്കൂറ് ലെ രോഹിണി മകീര്യം കാർത്തിക. ഈ നക്ഷത്രക്കാരെ കുറിച്ച് ആദ്യം പറഞ്ഞിരുന്നു. ഇവർക്ക് അനുകൂലമായ ഒരു സമയമാണ് വന്നിരിക്കുന്നത്. എന്നാൽ മിഥുനക്കൂറ് ലെ മകീര്യം തിരുവാതിര പുണർതം എന്നീ നക്ഷത്രക്കാർ കരുതലോടെ ഇരിക്കേണ്ട സമയമാണ് 2022 ലെ വ്യാഴ മാറ്റം.
ഗുരുവിന്റെ ഈ മാറ്റം ആല്പം ദോഷങ്ങൾ വന്നുചേരുന്ന ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ അതി ജീവിക്കേണ്ട നിശ്ചിതസമയം കഷ്ടപ്പെട്ട് പറ്റൂ. ചില നാളുകാർക്ക് ബിസിനസ്സിൽ ദോഷം ഉണ്ടാകാം. ജീവിതത്തിൽ വലിയ വഴിത്തിരിവ് ഉണ്ടാകുന്നു. അല്പം കഷ്ടപ്പെടുത്തുന്നത് തന്നെയാണ്. പദവിയിൽ മാറ്റം വരുന്നു. ഇപ്പോൾ ബിസിനസ് നന്നായി നടക്കുന്ന വ്യക്തി ആണെങ്കിൽ ആ വ്യക്തിക്ക് അല്പം തടസ്സങ്ങൾ വന്നുചേരാം.
മാത്രമല്ല ശനി 8 ൽ ആണ് അഞ്ചിൽ കേതു പത്തിൽ ഗുരു ഇതാണ് മിഥുന രാശിക്കാർക്ക് ഇപ്പോഴുള്ള രാശി മാറ്റം. മകീര്യം തിരുവാതിര പുണർതം എന്നീ നക്ഷത്രക്കാർക്ക് അല്പം കരുതി ഇരിക്കേണ്ട സമയം ആണ്. 12 വർഷത്തിലൊരിക്കൽ ഒരു പ്രാവശ്യം ആണ് പത്തിൽ ഗുരു വരുന്നത്. അതായത് 12 വർഷത്തിൽ ഒരാളുടെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാവുന്നതാണ്. നിങ്ങളുടെ ജീവിതത്തിൽ ഇപ്പോഴാ കാം വലിയ മാറ്റത്തിനു തുടക്കം സംഭവിക്കുന്നത്. ഈ ഒരു വർഷം കരുതിയിരിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.