ഈ സമയങ്ങളിൽ സ്ത്രീകൾ തുണി കഴുകാൻ പാടില്ല..

വീടിൻറെ ഐശ്വര്യവും നെടുംതൂണ് എന്നുപറയുന്നത് സ്ത്രീകൾതന്നെയാണ്. അതുകൊണ്ട് തന്നെ സ്ത്രീകൾ ചെയ്യുന്ന എല്ലാ പ്രവർത്തികളും അവരവരുടെ വീടിന് വളരെയധികം ബാധിക്കുന്നവയാണ്. അതുകൊണ്ട് നമ്മുടെ സ്ത്രീകൾ ഈ സമയങ്ങളിൽ വീടുകളിൽ തുണി കഴിക്കുന്നതുകൊണ്ട് ദോഷങ്ങൾ വിളിച്ചുവരുത്തുകയും ചെയ്യുന്നു. ഇന്നത്തെ കാലത്ത് സ്ത്രീകളും പുരുഷന്മാരും ഒരേ രീതിയിൽ ജോലി ചെയ്തു എങ്കിൽ മാത്രമാണ് ഒരു കുടുംബം നല്ല രീതിയിൽ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ.

എന്നാൽ വളരെ എളുപ്പത്തിൽ തന്നെ സ്ത്രീകൾക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ കാര്യം നിങ്ങൾ ഒന്ന് ശ്രദ്ധിക്കുക തന്നെ ചെയ്യണം. പലപ്പോഴും ജോലി കഴിഞ്ഞു വന്നതേ വൈകുന്നേരങ്ങളിൽ ആയിരിക്കും സ്ത്രീകൾ തുണി കഴുകുന്നത്. എന്നാൽ ഒരിക്കലും വൈകുന്നേരം സന്ധ്യാസമയത്ത് സ്ത്രീകൾ തുണികൾ കഴുകുന്ന അനുവദനീയമല്ല. ഇതുവഴി നമ്മൾ പോലുമറിയാതെ നമ്മുടെ വീടുകളിലേക്ക് ദോഷങ്ങൾ വന്നുചേരുന്നു.

അതുകൊണ്ട് തീർച്ചയായും സ്ത്രീകൾ ഈ സമയങ്ങളിൽ തുണി കഴുകുന്നത് പൂർണമായും നിർത്തേണ്ട കാര്യം തന്നെയാണ്. സന്ധ്യ സമയങ്ങളിൽ തുണി കഴുകുന്നത് വഴിവിളക്ക് തേച്ചതിനുശേഷം തുണി ഒഴുകുന്നത് വഴിയും എല്ലാം നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന സർവ്വ സന്തോഷങ്ങളും ഐശ്വര്യങ്ങളും നഷ്ടപ്പെട്ടു പോകും എന്നാണ് പറയപ്പെടുന്നത്. നമ്മൾ പോലും അറിയാതെ പല തരത്തിലുള്ള സാമ്പത്തിക അധിക ഭദ്രത ഇല്ലായ്മ.

നമ്മുടെ ജീവിതത്തിലേക്ക് വന്നുചേരുകയും ചെയ്യുന്നു. അതുകൊണ്ട് ഈ പ്രവർത്തികൾ ആരും ഇനി ഒരിക്കലും ആവർത്തിക്കരുത്. ഇതുവഴി നമ്മൾ തന്നെ ദുരിതങ്ങൾ നമ്മുടെ വീട്ടിലേക്ക് വിളിച്ചു വരുത്തുന്നതിന് തുല്യമാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള രീതികൾ പാട് ഉപേക്ഷിക്കുന്നതാണ് ഏവർക്കും ഏറ്റവും ഉചിതമായ കാര്യം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.

Leave a Comment

Scroll to Top