ഈ സാധനങ്ങൾ ഒരിക്കലും ദാനം കൊടുക്കരുത് നിങ്ങളുടെ അഭിവൃദ്ധിക്ക്‌ ദോഷകരമാകും..!!

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ചെയ്യേണ്ട അനുഷ്ഠിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ചില വസ്തുക്കൾ അല്ലെങ്കിൽ സാധനങ്ങളൊന്നും നിങ്ങൾ ഒരിക്കലും ദാനം കൊടുക്കാൻ പാടുള്ളതല്ല. അതിന്റെ കാരണം എന്ന് പറയുന്നത് അങ്ങനെ ദാനം കൊടുക്കുന്ന സന്ദർഭങ്ങളിൽ ചില അല്ലെങ്കിൽ നിങ്ങളുടെ ഐശ്വര്യം ഈശ്വരാധീനം ഭാഗ്യം ഇവയെല്ലാം നിങ്ങളിൽനിന്ന് വിട്ട് അകലാൻ സാധ്യതയുണ്ട്.

ദാനം കൊടുക്കാൻ പ്രത്യേക സമയങ്ങളും സന്ദർഭങ്ങളും നോക്കേണ്ടത് അത്യാവശ്യമാണ്. ഏതൊക്കെ കാര്യങ്ങളാണ് അവ എന്ന് നമുക്ക് പരിശോധിക്കാം. ഒരു കാരണവശാലും സന്ധ്യാസമയങ്ങളിൽ ദാന വസ്തുക്കൾ അല്ലെങ്കിൽ സാധനങ്ങൾ ആർക്കും കൊടുക്കാൻ പാടുള്ളതല്ല. ബന്ധുക്കൾ ആണെങ്കിലും പുറത്തുള്ള ആളുകൾ ആണെങ്കിലും സാമ്പത്തിക ഇടപാടുകൾ സന്ധ്യ നേരങ്ങളിൽ ഒരു കാരണവശാലും ചെയ്യാൻ പാടുള്ളതല്ല.

അത് ദോഷം മാത്രമേ ഉണ്ടാകുകയുള്ളൂ. ക്ഷയവും ഹാനിയും എല്ലാം ഇതു വരുത്തും. ഇത്തരം സന്ദർഭങ്ങളിൽ നഷ്ടങ്ങളും നാശങ്ങളും ആണ് വരുത്തുക. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ഒഴിവാക്കുക. വെള്ളിയാഴ്ച ദിവസം ഹൈന്ദവ വിശ്വാസികളും മറ്റു വിശ്വാസികളും വളരെ പ്രാധാന്യത്തോടെ കൂടി നോക്കിക്കാണുന്ന ഒരു ദിവസമാണ്. ഈ ദിവസങ്ങളിൽ ദാനം കൊടുക്കാൻ പാടുള്ളതല്ല എന്ന് പറയാറുണ്ട്.

ഇത് ഐശ്വര്യത്തെ കെടുത്തുന്നതാണ്. ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉണ്ടാകുന്ന സമയമാണ് ഇത് എന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന ഒരു ദിവസമാണ് ഇത്. ഉയർച്ചകളും സമൃദ്ധി കളും ഉണ്ടാകുന്നതിന് ഈ ദിവസങ്ങളിൽ ദാനം കൊടുക്കുന്നതു ഒഴിവാക്കാറുണ്ട്. അതുപോലെതന്നെ ഏതെല്ലാം ആളുകൾക്കാണ് ദാനം കൊടുക്കേണ്ടത് എന്ന് പ്രത്യേകം പരാമർശിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Scroll to Top