നിത്യജീവിതത്തിന്റെ ഒരു ഭാഗമാണ് മലയാളികൾക്ക് കട്ടൻ ചായ. ശരീരത്തിന് കൂടുതൽ ഉന്മേഷം ലഭിക്കുവാൻ ഒരു കടുപ്പത്തിൽ നല്ലൊരു കട്ടൻ ചായ കുടിച്ചാൽ മതിയാകും. ഭൂരിഭാഗം ആളുകളും തലവേദനയും ജലദോഷവും വരുമ്പോൾ ഒരു കട്ടൻ ചായ കുടിക്കുന്നത് പതിവാണ്. ദിവസവും കുടിക്കുന്ന കട്ടൻചായയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം. വളരെ അധികം കഴിക്കുന്നത് നല്ലത് അല്ല എങ്കിലും മിതമായ അളവിൽ കട്ടായ കുടിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു.
വായയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് കട്ടൻ ചായ. ദിവസത്തിൽ ഒന്നോ രണ്ടോ കട്ടൻ ചായ കുടിക്കുന്നത് വളരെ ഗുണകരമാണ്. കട്ടൻചായയിൽ അല്പം ചെറുനാരങ്ങ നീര് പിഴിഞ്ഞ് ഒഴിച്ച് കുടിക്കുന്നത് അതിലേറെ ആരോഗ്യം നൽകുന്ന ഒന്നാണ്. കട്ടൻചായയിൽ അല്പം ചെറുനാരങ്ങ ഒഴിക്കുമ്പോൾ അതിന് സ്വാദ് കൂടും കാരണം നാരങ്ങയും ആരോഗ്യപരമായ ഗുണങ്ങളാൽ മികച്ചതാണ് ഏറെ വൈറ്റമിനുകൾ.
അടങ്ങിയ കട്ടൻചായയുടെ വളരെ ഗുണകരമായ ഘടകങ്ങളുടെ കൂടെ ചെറുനാരങ്ങ കൂടുമ്പോൾ ഒരുപാട് ഗുണങ്ങൾ ലഭിക്കുന്നു. കട്ടൻചായയുടെ ഇരുണ്ടം നിറമാണ് കട്ടൻചായയ്ക്ക് കട്ടൻ എന്ന പേര് വരുവാൻ ഉണ്ടായ കാരണം. കട്ടൻചായയിൽ അടങ്ങിയിരിക്കുന്ന കഫീനാണ് ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകം. ഒരു കപ്പ് കാപ്പി കുടിക്കുമ്പോൾ അടങ്ങിയിരിക്കുന്ന കഫീന്റെ.
പകുതി മാത്രമേ ഒരു കപ്പ് കട്ടൻ ചായ കുടിക്കുമ്പോൾ അതിൽ അടങ്ങിയിട്ടുള്ളൂ. തീഫ്ലാവിൻസ് തിരു ബീജൻസ് കാറ്റചിങ്സ് തുടങ്ങിയ ക്യാൻസറുകളെ പ്രതിരോധിക്കുന്ന ആന്റിഓക്സൈഡുകൾ കട്ടൻചായയിൽ അടങ്ങിയിട്ടുണ്ട്. ഉന്മേഷവും ഊർജ്ജവും ലഭിക്കുവാൻ കട്ടൻചായയിൽ അടങ്ങിയിരിക്കുന്ന തിയോഫിയും കഫീൻ എന്നിവ സഹായിക്കും. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Inside Malayalam