ചൂല് ഈ ദിക്കിൽ ആണോ… കുടുംബം മുടിയും… തെറ്റില്ല…

ജീവിതത്തിൽ സംഭവിക്കുന്ന പല അനുഭവങ്ങളും നിങ്ങളെ മാറ്റിമറിക്കാം. നിങ്ങൾ വിശ്വസിക്കാത്ത പലതിലും നിങ്ങൾ വിശ്വസിക്കേണ്ടി വരും. ജീവിതത്തിൽ എത്രതന്നെ പ്രാർത്ഥനയും വഴിപാടുകളും നടത്തിയിട്ടും യാതൊരു ഉയർച്ചയും ഉണ്ടാകാത്ത അവസ്ഥ യാതൊരു പുരോഗതിയും ഉണ്ടാകാത്ത അവസ്ഥ. ജീവിതത്തിൽ ഐശ്വര്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകുന്നില്ല. ഇത്തരം അവസ്ഥയിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. വാസ്തു സംബന്ധമായ ഇത്തരം കാര്യങ്ങൾ ചിലർക്ക് വിശ്വാസം ഉണ്ടാകാം എന്നാൽ മറ്റു ചിലർക്ക് ഇത്തരം കാര്യങ്ങളിൽ വിശ്വാസം ഉണ്ടാകില്ല. നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ചൂല് ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പരിഗണിച്ചില്ലെങ്കിൽ വലിയ ദോഷം തന്നെ വന്നു പോകുന്നതാണ്. യാതൊരു ഉയർച്ചയും ഉണ്ടാകില്ല. ദിനംപ്രതി ഓരോ പ്രശ്നങ്ങൾ നിങ്ങളെ തേടിയെത്തും.

നിങ്ങൾ ആഗ്രഹിക്കുന്നത് ഒന്നും നേടിയെടുക്കാൻ ചൂലിന് സ്ഥാനം ശരിയല്ലെങ്കിൽ ശരിയാകില്ല. അതുകൊണ്ട് വളരെ ശ്രദ്ധയോടുകൂടി ചൂലിന് സ്ഥാനം നൽകണം. ആ സ്ഥാനം ചൂലിന് നൽകുമ്പോൾ തീർച്ചയായും അഭിവൃദ്ധിയും നേട്ടവും ഉണ്ടാകും. നിങ്ങൾ ആഗ്രഹിക്കുന്ന എന്തുകാര്യവും സാധ്യമാകും. നിങ്ങളുടെ വീട്ടിൽ നിത്യവും പ്രശ്നങ്ങൾ ഉണ്ടാവുകയാണ്. കലഹങ്ങൾ ഉണ്ടാകുന്നു ധനം വരുന്നില്ല ദാരിദ്ര്യം ഇങ്ങനെ ഉണ്ടായിക്കൊണ്ടിരിക്കുന്നു പ്രശ്നങ്ങൾ അടിക്കടി വർദ്ധിക്കുന്നു ഇതെല്ലാം ചൂലിന് സ്ഥാനം ശരിയല്ല എങ്കിൽ തുടർന്നുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ വീടുകളിൽ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ് ചൂലിന്റെ സ്ഥാനവും ചൂലിന് നൽകുന്ന പരിഗണനയും. ചൂല് വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറ്റിയാണ് ഇന്ന് ഇവിടെ പറയുന്നത്. ചൂല് എപ്പോഴും സൂക്ഷിക്കേണ്ടത് ദക്ഷിണ പശ്ചിമ ദിക്കിൽ ആയിരിക്കണം എന്നാൽ മാത്രമേ വീട്ടിൽ ഐശ്വര്യം ഉണ്ടാവുകയുള്ളൂ.

അതുപോലെ ചൂല് ഒരിക്കലും നേരെ വയ്ക്കരുത്. അത് സാധാരണഗതിയിൽ താഴെ നിലത്ത് കമിഴ്ത്തി ഇടുക. വൈകുന്നേരം ഒരിക്കലും വീട് തൂക്കുവാൻ ചൂലു ഉപയോഗിക്കരുത്. അങ്ങനെ ചെയ്താലും വീട്ടിൽ ദാരിദ്ര്യം തുടർന്നുകൊണ്ടിരിക്കും. അത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇത് ധന ആഗമനത്തെ പ്രതികൂലമായി ബാധിക്കും. ദാരിദ്ര്യം ആയിരിക്കും ഫലം. സകലവിധ ബുദ്ധിമുട്ടുകളും നമ്മെ അലട്ടിക്കൊണ്ടിരിക്കും. അതുപോലെ തന്നെ രാവിലെ തൂക്കുക. രാവിലെ സൂര്യനുദിക്കുന്നതിനു മുമ്പ് തൂക്കണം. അപ്പോൾ ദുഷ്ടശക്തികൾ എല്ലാം ഈ സൂര്യോദയത്തോടെ കൂടി തന്നെ പുറന്തള്ളപ്പെടുകയും ലക്ഷ്മി ദേവി കുടിയേറ്റം വീട്ടിലേക്ക് തുടർന്നു കൊണ്ടിരിക്കുകയും ചെയ്യും. അങ്ങനെ തൂക്കുന്നത് വഴി സാമ്പത്തികലാഭം നേട്ടങ്ങൾ എന്നിവ വന്നുകൊണ്ടിരിക്കും.

ഇങ്ങനെ തുടർച്ചയായി 10 ദിവസം ചൂലിന് ഇങ്ങനെ പരിഗണന നൽകിയാൽ സാമ്പത്തികമായി നല്ല മാറ്റം ഉണ്ടാകുന്നത് കാണാം. ചൂല് ഒരിക്കലും ഭിത്തിയിൽ ചാരി വയ്ക്കരുത്. അതുപോലെ അടുക്കള അടിച്ചുവരുന്ന ചൂല് വീട്ടിലെ മറ്റ് ഭാഗങ്ങൾ അടിച്ചുവാരാൻ ഉപയോഗിക്കരുത്. ഇങ്ങനെ ചെയ്താൽ ഭാര്യഭർത്താക്കന്മാർ തമ്മിൽ അകൽച്ച ഉണ്ടാവുകയും കുടുംബത്തിൽ വഴക്ക് ഉണ്ടാവുകയും പ്രശ്നങ്ങളുണ്ടാവുകയും സാമ്പത്തികമായ പരാധീനതകൾ ഉണ്ടാവുകയും ലക്ഷ്മി ദേവിയുടെ ഐശ്വര്യം ഇല്ലാതാവുകയും ചെയ്യും. ഇതുവഴി സാമ്പത്തിക നഷ്ടം ഉണ്ടാവുകയും വിചാരിക്കുന്ന കാര്യങ്ങൾ നടക്കാതെ വരികയും ചെയ്യും. അതുകൊണ്ട് ഈ കാര്യം ശ്രദ്ധിക്കുക. കൂടാതെ പുതിയ ചൂല് വാങ്ങിയശേഷം പഴയ ചൂല് ഉപയോഗിക്കാതെ ഇരിക്കുക. ചൊവ്വ വെള്ളി ദിവസങ്ങളിൽ ചൂല് കളയുവാനും വാങ്ങുവാനും പാടില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×