ചൂല് വീടിന് ഈ ഭാഗത്താണോ വയ്ക്കുന്നത്… എന്നാൽ കുടുംബം മുടിയും…

വീടിന്റെ വാസ്തു അനുസരിച്ച് ഓരോ വസ്തുവിനും അതിന്റെ തായ സ്ഥാനമുണ്ട്. അങ്ങനെ നോക്കുമ്പോൾ വാസ്തുശാസ്ത്രമനുസരിച്ച് ഓരോ സ്ഥാനങ്ങളും പ്രത്യേകമായി ഓരോ എനർജിയെ ഓരോ ഊർജ്ജ തരംഗങ്ങളെ പ്രധാനം ചെയ്യുന്ന ഒന്നാണ്. അതുകൊണ്ട് ചില വസ്തുക്കൾ സ്ഥാനം തെറ്റി നിന്നാൽ അത് ഒട്ടനവധി ധനപരമായ ദുരിതങ്ങൾക്കും ദുഃഖങ്ങൾക്കും കുടുംബത്തിലെ ഐശ്വര്യ കുറവിനും രോഗദുരിതങ്ങൾ സമാധാനം ഇല്ലാത്ത അവസ്ഥ ഇവ ഉണ്ടാകുന്നതിന് കാരണമാകുന്നു.

വളരെ നിസ്സാരമെന്ന് കരുതുന്ന ചില വസ്തുക്കൾ വളരെയധികം പ്രാധാന്യത്തിൽ കൂടി കരുതേണ്ട ഒന്നാണ്. അതിന്റെ എനർജിയുടെ ദാനം വളരെയധികം സ്വാധീനശക്തി ആകാൻ സാധിക്കുന്ന ഒന്നാണ്. അത്തരത്തിൽ വളരെയധികം ഫലപ്രദമാകുന്നത് ഒന്നിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്. വീട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ചൂലിന്റെ സ്ഥാനം. വളരെ നിസ്സാരമായി കാണുന്ന ഒന്നാണ് ചൂല് എന്നാൽ അതിന് വളരെയേറെ പ്രാധാന്യമുണ്ട്.

അതിന്റെ സ്ഥാനം തെറ്റി സൂക്ഷിച്ചാൽ വളരെയേറെ ദുരിതങ്ങളും ദുഃഖങ്ങളും അനുഭവിക്കേണ്ടിവരും. മാത്രമല്ല ധനപരമായി വലിയ നഷ്ടങ്ങൾ തന്നെ നേരിടേണ്ടി വരുന്നതാണ്. ചൂല് ഏതു സ്ഥാനത്താണ് യഥാവിധി ഉപയോഗിക്കേണ്ടത് എന്ന് ഈ വീഡിയോയിൽ പറയുന്നുണ്ട്. ധനപരമായ പുരോഗതിക്ക് ഉപകാരപ്രദമായ ഒന്നാണ് ചൂല്. വീട് വൃത്തിയാക്കാൻ വേണ്ടി മാത്രമല്ല ചൂല് ഈ സ്ഥാനത്ത് സൂക്ഷിച്ചാൽ വലിയ തോതിൽ ഉയർച്ചകൾ ആണ് ഉണ്ടാവുക.

അത് ദോഷകരമായ സ്ഥാനത്ത് ആണ് ഇരിക്കുന്നത് എങ്കിൽ അത് കുടുംബത്തിന് വളരെയേറെ ദോഷം ചെയ്യുകയും ചെയ്യും. മാത്രമല്ല ഐശ്വര്യപൂർണമായ എല്ലാ വസ്തുക്കളും കുടുംബത്തിൽ നിന്നും മാറി നിൽക്കും ദോഷങ്ങൾ വലുതായി നിൽക്കുകയും ചെയ്യും. വീട്ടിൽ ഉപയോഗിക്കുന്ന ചൂല് വളരെയേറെ ഉപയോഗിച്ചതിനു ശേഷം മാത്രമേ അത് ഉപേക്ഷിക്കുക യുള്ളൂ. അങ്ങനെ ഒരു കാരണവശാലും ചെയ്യാൻ പാടില്ല. അത്യാവശ്യം ഉപയോഗിച്ച് കഴിഞ്ഞാൽ അത് ഉപേക്ഷിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Scroll to Top