ദുർമന്ത്രവാദം സംഭവിച്ചേ വരാണെങ്കിൽ ചെയ്തിരിക്കേണ്ട കാര്യങ്ങൾ…

നമ്മുടെ ജീവിതത്തിൽ പലർക്കും പല തരത്തിലുള്ള രീതികളിലൂടെ കടന്നു പോകേണ്ടതായി വന്നിരിക്കാം. എന്നാൽ അവയെല്ലാം എന്താണെന്ന് തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്. അതുപോലെതന്നെ ഈ രീതികളിൽ നിന്നും മറികടന്ന് എന്തെല്ലാം ചെയ്യാം എന്ന് നമ്മൾ തിരിച്ചറിയണം.. അങ്ങനെയുള്ള ഒരു അവസ്ഥയെക്കുറിച്ച് അങ്ങനെ ഇവിടെ പറയുന്നുണ്ട്.

നാളത്തെ ദിവസം ഓഗസ്റ്റ് ഏഴാം തീയതി ചിലർക്ക് ചിലരുടെ ജീവിതത്തിൽ വളരെ മോശം സമയം ആയി കണക്കാക്കുന്നു. ദുർമന്ത്രവാദം വീട്ടിലുള്ള മറ്റാരെങ്കിലും ചെയ്തിട്ടുള്ള വരോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ ദോഷഫലങ്ങൾ ഉള്ളവരോ തീർച്ചയായും ഇത് അറിഞ്ഞിരിക്കുക. വളരെ പെട്ടെന്ന് തന്നെ ഈ സമയത്ത് കോശങ്ങൾ മാറി കിട്ടുന്നതിന് അടുത്തുള്ള ശിവക്ഷേത്രത്തിൽ ദർശനം നടത്തുക. അതിനുശേഷം ദേവിയുടെ അമ്പലത്തിൽ പോയ ദർശനം നടത്തിയ നല്ലത് പോലെ പ്രാർത്ഥിക്കുക.

അതിനുശേഷം ഭൈരവന് മനസ്സിൽ ധ്യാനിച്ച് നല്ലതുപോലെ പ്രാർത്ഥിക്കുക. എല്ലാ രീതിയിലും ഗുണങ്ങൾ വരണമെങ്കിൽ ഭൈരവന് മുളക് വിളക്ക് കഴിക്കു ഇത് വളരെ ഉത്തമമായ മാർഗ്ഗം ആയിട്ടാണ് പറയുന്നത്. ഇത്തരം കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി ചെയ്യുകയാണെങ്കിൽ നമുക്ക് നല്ല രീതിയിലുള്ള കാര്യങ്ങൾ വന്നുചേരും. നമ്മുടെ വീട്ടിൽ വെള്ള കടുക് പുകയില എന്നതിനോടൊപ്പം ഇട്ട് കത്തിക്കുന്നത് വഴി പര പല ദോഷങ്ങളും മാറിക്കിട്ടും എന്നാണ് പറയപ്പെടുന്നത്.

ഇത്തരം കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് കൂടുതൽ ഗുണങ്ങൾ വന്നുചേരും. പലപ്പോഴും ഈ കാര്യങ്ങൾ അറിയാത്തതുകൊണ്ടാണ് നമ്മൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ അത്. അതുകൊണ്ട് തീർച്ചയായും നിങ്ങളെ കാര്യങ്ങൾ അറിഞ്ഞ് വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Comment

×