നാമെല്ലാവരും ആഗ്രഹിക്കുന്ന കാര്യങ്ങളാണ് നമ്മുടെ കയ്യിൽ ഏതുതരം പണം ഉണ്ടായിരിക്കണം എന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ പണം നിറച്ചിൽ ഉണ്ടാക്കാറില്ല. എന്നാൽ ചില ആവശ്യങ്ങൾക്ക് വേണ്ടി നമ്മളിൽ ഉള്ള പണം ഒരു ആവശ്യങ്ങൾക്കായി ചെലവായി പോകാറുമുണ്ട്. എന്നാൽ ഇങ്ങനെ ഒരു കാര്യം നിങ്ങൾ ശ്രേയുകയാണെങ്കിൽ നിങ്ങളുടെ പേഴ്സിൽ ഏത് സമയത്തും പണം ഉണ്ടാവുക തന്നെ ചെയ്യും. ഈയൊരു കാര്യം ദീപികപരമായ വിശ്വാസമാണ് ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ പേഴ്സിൽ ഏത് സമയത്തും പണമുണ്ടാകും അതുകൊണ്ടുതന്നെ നിങ്ങളുടെ എന്ത് ആവശ്യത്തിനും ഉപകാരപ്പെടുകയും ചെയ്യും.
പേഴ്സ് വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ഒരിക്കലും കറുത്ത കളർ ഉള്ള പേഴ്സ് വാങ്ങുവാൻ പാടില്ല. ഇളം പച്ച നിറമുള്ള പേഴ്സ് വാങ്ങുകയാണെങ്കിൽ ഒരുപാട് ഗുണം വന്നുചേരും. അതുപോലെ ചില താന്ത്രികപരമായ വിദ്യകൾ പേഴ്സിൽ നിൽക്കുകയാണെങ്കിൽ നിങ്ങൾക്ക് പണം കൂടും. ചില വ്യക്തികൾ ചില പൈസകൾ എടുത്ത് പ്രത്യേകം സൂക്ഷിച്ചു വയ്ക്കാറുണ്ട്. വളരെ താന്ത്രികപരമായ ഒരു വ്യക്തിയാണ് ഇത്. ഇത് നമുക്ക് ആവശ്യമായി വരുന്നത് പച്ചരിയും ഒരു വെറ്റിലയും ആണ്. നിന്ന് ഒരു മൂന്നു നുള്ള് അരിയിൽ നക്ഷത്രത്തിന് ശേഷം ഒരു 5 രൂപ അതിൽ വയ്ക്കുക.
പിന്നീട് ആ അഞ്ചു രൂപയിൽ വച്ചാൽ കൽപ്പരം വെച്ച് അത് കത്തിക്ക. ഈശ്വര ഭഗവാനെ പ്രാർത്ഥിക്കുക ഏത് സമയവും എന്റെ പേഴ്സിൽ പണം ഉണ്ടാകണമേ എന്ന് മനസ്സ് തുറന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുക. ആ വെറ്റില പതുക്കെ തീ അണഞ്ഞതിനു ശേഷം മതിയും പൈസയും കൂട്ടി മടക്കി നിങ്ങളുടെ പേഴ്സിന്റെ ഒരു ഭാഗത്ത് വയ്ക്കുകയാണെങ്കിൽ ഏതുസമയത്ത് വേണമെങ്കിലും നിങ്ങളുടെ കയ്യിൽ പൈസ ഉണ്ടായിരിക്കും.
കാര്യം ആർക്കുവേണമെങ്കിലും ചെയ്യാവുന്നതാണ് കൃത്യനിഷ്ഠമായ സമയങ്ങൾ ഒന്നും തന്നെയില്ല അതുകൊണ്ട് എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ചെയാവുന്നതാണ് . പേഴ്സ് വാങ്ങിക്കുമ്പോൾ പച്ച കളർ ഉള്ള പേഴ്സണൽ നിങ്ങൾ ഉപയോഗിക്കുന്ന ശ്രമിക്കണം ഒരു കളർ കൊണ്ട് നിങ്ങൾക്ക് ഒരുപാട് ധനലാഭം ആണ് നിങ്ങളെ തേടി എത്തിപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.