മൂന്നു വെള്ളിയാഴ്ച ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ…., നിങ്ങളുടെ എന്ത് ആഗ്രഹവും സാധ്യമാകും ഈ ഒരു കർമ്മത്തിലൂടെ

മൂന്നു വെള്ളിയാഴ്ചകളിൽ കർക്കിടകം മാസത്തിൽ ഈ ഒരു കാര്യം വളരെ ശക്തമായ പ്രാർത്ഥനയോടെയും വ്രതാനുഷ്ഠാനത്തോടുകൂടിയും നിങ്ങൾ ചെയ്യുകയാണെങ്കിൽ വളരെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങളെ ജീവിതത്തിൽ അത്രയേറെ ഉയർച്ചയെറിയ അത്ഭുതം കാണുവാൻ സാധ്യമാകും. ധാരാളം പണം നിങ്ങൾക്ക് വന്നുചേരും. വർഷത്തിൽ ഏറ്റവും ഏറെ പ്രാധാന്യം അർപ്പിക്കുന്ന മാസമണ് കർക്കിടക മാസം. ഈ മാസത്തിൽ ചില ജാതിക്കർക്ക് ഒരുപാട് അനുഗ്രഹങ്ങൾ വന്നു കൂടുന്നുണ്ട്. ഇവർ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം സാധ്യമാക്കുകയും ഒരുപാട് ധനലാഭം ഇവരെ തേടി എത്തിപ്പെടുകയും ചെയ്യുന്നു അത്രയേറെ മഹത്വപൂർണ്ണമായ മാസമാണ് ഇത്.

കർക്കട മാസത്തിൽ വൃദ്ധ അനുഷ്ഠാനത്തോടുകൂടി നിങ്ങൾ എന്തുതന്നെ ചെയ്യുകയാണെങ്കിലും അതിന് ഒരുപാട് ഫലം നിങ്ങൾക്ക് വന്നുചേരും. കർക്കിടകമാസത്തിൽ മൂന്ന് വെള്ളിയാഴ്ചകളിൽ ഈയൊരു കർമ്മം ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ആഗ്രഹം സാധ്യമാവുകയും ചെയ്യും. ഇയർ കർമ്മം വീട്ടിൽ തന്നെ ചെയ്യുവാൻ സാധിക്കുന്നതാണ്. കർക്കിടക മാസത്തിൽ മൂന്ന് വെള്ളിയാഴ്ചകളിൽ രാവിലെ ഒരു 6:30 നും 7 30നും ഇടയിൽ ഈ ഒരു കർമ്മം ചെയ്യേണ്ടത്. വീട്ടിലെ പൂജാമുറിയിൽ നിങ്ങളുടെ ഇഷ്ടദൈവമായ ദേവിയുടെ പടം പൂജാമുറിയിൽ വെച്ചതിനുശേഷം അതിനരികിൽ അല്പം കുങ്കുമം വയ്ക്കുക. അതിന് അരികിൽ തന്നെ പഴം ഏതും തന്നെ ആയാലും കുഴപ്പമില്ല അതിൽ ഒരെണ്ണം വെക്കുക.

ഒരു ചെറിയ പച്ചകർപ്പൂരം വാഴയിലയിൽ വെക്കുക. എള്ളെണ്ണ ഉപയോഗിച്ച് വിളക്ക് കത്തുകയാണ് എങ്കിൽ അത്രയേറെ നല്ലതാണ്. പൂച്ച മുറിയിൽ വളരെ ഭക്തിയോടെ ഏക ഗ്രാമമായി ഇരുന്ന് നിങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാകേണ്ട കാര്യം ദേവിയോട് വിശ്വാസമായി പ്രാർത്ഥിക്കുക. ഈയൊരു കർമ്മത്തിലൂടെ നിങ്ങളുടെ എന്ത് ദുരിതങ്ങൾ ആണെങ്കിൽ മാറുകയും എന്താഗ്രഹങ്ങളും സാധ്യമാവുകയും ചെയ്യും.

വാഴയിലിൽ വച്ച് കർപ്പൂരം കത്തിച്ച് ദേവിയുടെ പടത്തിന് മുൻപ് ഒരു മൂന്ന് പ്രാവശ്യം ഉഴിയുക. തുടർന്ന് എന്റെ സകലവിധ ദോഷങ്ങളും എല്ലാം മാറ്റിത്തരണം എന്ന് പറഞ്ഞ് പ്രാർത്ഥിക്കുക. ഇങ്ങനെ തുടർന്ന് ചെയ്യുമ്പോൾ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധ്യമാകുന്നതായിരിക്കും. ഇങ്ങനെ തുടർച്ചയായി മൂന്ന് വെള്ളിയാഴ്ച ചെയ്യുന്നതോടെ നിങ്ങളുടെ എന്തുതന്നെ ആഗ്രഹമാണെങ്കിൽ പോലും സാധ്യമാകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Comment

Scroll to Top