വീടിൻറെ തെക്ക് കിഴക്ക് മൂല ഇങ്ങനെ സൂക്ഷിച്ചാൽ ഐശ്വര്യം നിറയും..

വീടിൻറെ തെക്ക് കിഴക്ക് മൂലയിൽ ഉണ്ട് ഐശ്വര്യം നിറയ്ക്കുന്നതിനു വേണ്ടി ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. നമ്മുടെ വീടിൻറെ തെക്ക് കിഴക്ക് മൂല എന്ന് പറയുന്നത് വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഇവിടെ ഒരു തരത്തിലുള്ള മാലിന്യങ്ങളും മറ്റു കാര്യങ്ങളും നിക്ഷേപിക്കുന്നതിന് സാധ്യമല്ല. അത്രയും പവിത്രമായി തന്നെ നമ്മൾ ഇതിനെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വളരെയധികം.

നല്ല രീതിയിൽ നമ്മൾ ഈ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ ഇവിടെ വൃത്തിയാക്കി ഇടുകയാണെങ്കിൽ വളരെയധികം ഗുണങ്ങളാണ് നമ്മളിലേക്ക് വന്നു ചേരാൻ പോകുന്നത്. തെക്ക് കിഴക്ക് മൂല എന്ന് പറയുന്നത് അഗ്നിമൂല ആയിട്ടാണ് പലപ്പോഴും കണക്കാക്കുന്നത്. മുല എന്ന് പറയുന്നത് പലപ്പോഴും അടുക്കള വരേണ്ട സ്ഥാനമാണ്. എന്നാൽ ഇവിടെ വീടുകളിൽ അടുക്കള നമ്മളൊരിക്കലും നിർമ്മിക്കാൻ ശ്രമിക്കാറില്ല എന്നുള്ളതാണ് വാസ്തവം. നമ്മൾ എപ്പോഴും ഇവിടെ അമ്പലത്തിൽ അതിരപ്പിള്ളി പോലെയുള്ള സംഭവങ്ങൾ ആണ് നിർമ്മിക്കുന്നത്.

അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി ചെയ്യണം. വളരെയധികം ഗുണങ്ങളാണ് നമുക്ക് ഈ സമയത്ത് വന്നുചേരുന്നത്. ഇവിടെ മാലിന്യങ്ങൾ പൂട്ടിയിടുകയും അല്ലെങ്കിൽ കിണർ മലിന ജനങ്ങൾ ഉണ്ടാക്കുകയും ചെയ്യരുത്. ഇങ്ങനെ ഉണ്ടാക്കുകയാണെങ്കിൽ വീട്ടിൽ വളരെയധികം ദോഷങ്ങൾ വന്നുചേരും. അതുകൊണ്ട് ഒരിക്കലും അങ്ങനെ ചെയ്യരുത്.

പവിത്രമായി ഒന്നായി തന്നെ കണക്കാക്കണം. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഇത്തരം നല്ല ഗുണങ്ങൾ വന്നുചേരും. വീട്ടിൽ സർവ്വൈശ്വര്യങ്ങളും നിറയുന്നത് കൊണ്ട് സാധ്യമാകും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ നമ്മൾ പ്രത്യേകം ദിക്കുകൾ ആണെങ്കിൽ നമുക്ക് വളരെയധികം കോളങ്ങൾ വന്നുചേരുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Comment

Scroll to Top