വീട്ടിൽ കന്നിമൂല താഴ്ന്നു കിടക്കുന്നത് എങ്കിൽ സംഭവിക്കുന്നത്…

ഒരു വീട് പണിയുമ്പോൾ ചില കാര്യങ്ങൾ വാസ്തുപരമായി ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ചിലർക്ക് ഇത്തരം കാര്യങ്ങളിൽ വിശ്വാസം ഉണ്ടാകില്ല. എന്നാൽ മറ്റു ചിലർ ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കുകയും അനുഭവം കൊണ്ട് മനസ്സിലാക്കുകയും ചെയ്തിട്ടുണ്ടാകാം. ഇത്തരത്തിൽ വീടിന്റെ കന്നിമൂല താഴ്ന്നു കിടന്നാൽ സംഭവിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വാസ്തു അനുസരിച്ചുള്ള ഒരു ഭവനത്തിൽ താമസിക്കുന്ന ആളുകൾക്ക് സന്തോഷവും സമാധാനവും ഐശ്വര്യവും സമാധാനവും ലഭിക്കുന്നതാണ്.

ഓരോ മനുഷ്യന്റെയും ജീവിതത്തിലുണ്ടാകുന്ന തടസ്സങ്ങളെയും ബുദ്ധിമുട്ടുകളും ഒക്കെ മാനിച്ചുകൊണ്ട് നല്ല ആരോഗ്യം നല്ല മനസ്ഥിതി നല്ല ചുറ്റുപാടുകൾ എല്ലാം വന്നു ചേരുന്നതിനാണ് വാസ്തുശാസ്ത്രം നിലകൊള്ളുന്നത്. അതിലൂടെ ആരോഗ്യപരമായ നല്ല മാറ്റങ്ങളും സമൂഹത്തിൽ വലിയ ഉയർച്ചയും എല്ലാ സൗഭാഗ്യവും എല്ലാ ഐശ്വര്യവും വന്നുചേരുന്നതാണ്. അതുപോലെതന്നെ കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരുന്നതാണ്.

ഇത്തരത്തിലുള്ള കാര്യങ്ങൾ വളരെ ശ്രദ്ധിച്ചുകൊണ്ട് മുന്നോട്ട് പോകുന്നവർക്ക് കുടുംബത്തിലുള്ള എല്ലാ തരം ബുദ്ധിമുട്ടുകളും മാറ്റിയെടുക്കുന്നതിന് കഴിയുന്നു. ഇവർക്ക് സ്നേഹബന്ധത്തിൽ വിള്ളലുകൾ അനാരോഗ്യം സാമ്പത്തിക ബുദ്ധിമുട്ടുകൾ നല്ല ഒരു വിവാഹബന്ധം ലഭിക്കാതെ ഇരിക്കാനുള്ള തടസ്സങ്ങൾ ഇവ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെ തൊഴിൽപരമായ തടസ്സങ്ങൾ മാറുന്നതിന് വാസ്തുശാസ്ത്രമനുസരിച്ച് ചെയ്യുന്ന കാര്യങ്ങൾ വളരെ ഏറെ ഗുണം ചെയ്യുന്നതാണ്.

തെക്കുപടിഞ്ഞാറെ മൂല വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ഒരു ദിക്കുകൾക്കു വളരെയേറെ പ്രാധാന്യമുണ്ട്. അതുപോലെതന്നെ ഏറ്റവുമധികം പ്രാധാന്യം അർഹിക്കുന്ന ഒരു മൂലയാണ്. തെക്ക് പടിഞ്ഞാറ് മൂല. ഇതിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം എന്തെല്ലാം കാര്യങ്ങൾ ചെയ്യാതിരിക്കണം എന്നുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത്തരത്തിലുള്ള ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവിതത്തിൽ അടിസ്ഥാനപരമായി ഉണ്ടാകുന്ന പല ബുദ്ധിമുട്ടുകളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×