വെള്ളം വീടിന്റെ ഈ ഭാഗത്ത് വയ്ക്കുകയാണെങ്കിൽ സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കും..!!

വീടിന്റെ ചില ഭാഗത്ത് ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വീടിന് ഐശ്വര്യം കൊണ്ടുവരാൻ സാധിക്കുന്നു. വളരെ പെട്ടെന്ന് തന്നെ വീട്ടിൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും ധനപരമായി കുതിച്ച് നേട്ടം സംഭവിക്കാനും ഇത് കാരണമാകുന്നു. അത്തരത്തിൽ വാസ്തുപരമായ ചില കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ വീട്ടിൽ വെള്ളം ഈ ഭാഗത്ത് ആണ് സൂക്ഷിക്കുന്നത് എങ്കിൽ നിങ്ങളുടെ ജീവിതം വളരെ അധികം ഉയർന്നു പോകും.

ഘട്ടംഘട്ടമായി നിങ്ങളുടെ ജീവിതം വളരെ വലിയ സാമ്പത്തിക അഭിവൃദ്ധിക്കും ധനവും ഐശ്വര്യവും ഉണ്ടാകും. കാരണം വെള്ളത്തിന്റെ ദിക്ക് വടക്ക് കിഴക്ക് ഭാഗത്ത് ആണ്. പണ്ടുള്ള വീടുകളിൽ അടുക്കള വടക്ക് കിഴക്ക് ഭാഗത്ത് ആണ് ഉണ്ടാവുക. അതിനോട് ചേർന്ന് തന്നെ ഒരു കിണർ ഉണ്ടായിരിക്കുന്നതാണ്. വടക്ക് കിഴക്ക് അതുപോലെതന്നെ വടക്കു ഭാഗത്ത് ഉണ്ടാകുന്ന ജലസമൃദ്ധി അല്ലെങ്കിൽ ഈ ഭാഗത്ത് ഒരു അക്വേറിയം ഉണ്ടാകുന്നത്.

അത് പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെതന്നെ അവിടെ ഒരു കിണർ ഉണ്ടെങ്കിൽ അവിടെ വെള്ളത്തിന്റെ സമൃദ്ധി എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു ണ്ടെങ്കിൽ അവിടെ വെള്ളം എടുക്കും തോറും വെള്ളം കുമിഞ്ഞുകൂടും. ഒഴുകിയെത്തും. കാരണം വെള്ളം ഉണ്ടായിരിക്കേണ്ട സ്ഥലം വാസ്തു പ്രകാരം ഏതുതരത്തിലുള്ള വാസ്തു ആണെങ്കിലും എല്ലാത്തിനും ഒരു പൊതു സ്വഭാവം ഉണ്ട്.

വാസ്തു അനുസരിച്ച് വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് വീട്ടിൽ പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജം ഉണ്ടായിക്കൊണ്ടിരിക്കുന്നതിനുള്ള വിധികളാണ് വാസ്തുവിൽ പങ്കുവെക്കുന്നത്. മനുഷ്യന്റെ ജീവിതം വളരെ ഊർജസ്വലമായി ഉണ്ടായിക്കൊണ്ടിരിക്കുന്നതിന് ഉള്ള വിദ്യകൾ ആണ് വാസ്തുവിൽ പറയുന്നത്. വടക്ക് വടക്ക് കിഴക്ക് ഭാഗത്ത് ജലസമൃദ്ധി ഉണ്ടെങ്കിൽ ആ ഭവനത്തിലേക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടായിരിക്കുന്നതാണ്. അവിടെ ജലം ഉണ്ടാവുന്നത് പോലെ തന്നെ ധനം സമൃദ്ധമായി ഉണ്ടാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Scroll to Top