വെള്ളിയാഴ്ച ദിവസം വിളക്ക് ഇങ്ങനെ കത്തിച്ചാൽ ഐശ്വര്യവും സമൃദ്ധിയും വന്നുചേരും

പൂജാമുറിയിൽ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നവർ ആണല്ലോ നാമെല്ലാവരും. വീട്ടിൽ ഏറ്റവും പ്രധാനം അറിയിക്കുകയും പരിസ്ഥിതിയോടും വിശുദ്ധിയോടും കൂടി നോക്കുന്ന ഒരു സ്ഥലം തന്നെ ആയിരിക്കും പൂജാമുറി. എങ്കിൽ മാത്രമാണ് ഈശ്വര കടാക്ഷം നമ്മുടെ കുടുംബത്തിന് ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ നാം എല്ലാരും ഏറെ ശ്രദ്ധ പുലർത്താറുണ്ട്. ധനുമാസത്തിൽ വെള്ളിയാഴ്ച ദിവസം പൂജാമുറിയിൽ നിങ്ങൾക്ക് വന്ന് ചേർന്നുള്ള ദുരിതങ്ങളും കഷ്ടപ്പാടുകളും എല്ലാം മാറുകയും.

ഒരുപാട് ധനം നിങ്ങളുടെ കുടുംബത്തിൽ വന്നുചേരുകയും കുടുംബം സന്തോഷത്തോടെ ആവുകയും ചെയ്യും. ഈ ഒരു കർമ്മം ചെയ്യുന്നത് ധനുമാസത്തിൽ വെള്ളിയാഴ്ച ദിവസങ്ങളിൽ ആണ്. ഡിസംബർ മാസത്തിൽ പതിനെട്ടാം തീയതി ലക്ഷ്മിദേവി, വിഗ്രഹത്തിന്റെ മുന്നിലോ അല്ലെങ്കിൽ പൂജാ മുറിയിലോ ദേവിയേയും ലക്ഷ്മീദേവിയേയും സങ്കൽപ്പിച്ച് ഈ ഒരു കർമ്മം ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരുപാട് നേട്ടങ്ങൾ ആണ് നിങ്ങൾക്ക് ഭവിക്കാൻ പോകുന്നത്.

ജീവിതത്തിലുണ്ടാവുന്ന കഷ്ടപ്പാടുകളും ദോഷങ്ങളും എല്ലാം മാറാൻ ധനുമാസത്തിലെ വെള്ളിയാഴ്ച ദിവസം ഈ ഒരു കർമ്മം ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് ഐശ്വര്യവും വന്നുചേരും. ഈ ഒരു കർമ്മം ഏത് ജാതകർക്കും ചെയാൻ സാധിക്കുന്ന ഒന്നാണ്. ധനു മാസത്തിലെ വെള്ളിയാഴ്ച ദിവസം രാവിലെയോ വൈകുന്നേരമോ വീടുകളിൽ വിളക്ക് കത്തിക്കുമ്പോൾ വിളക്കിലെ എണ്ണയിലേക്ക് ഏലക്കായ ഇടുക. അതിനുശേഷം വിളക്ക് കത്തിച്ച് സ്വമനസ്സോടെ ലക്ഷ്മീദേവിയേയും മഹാ ദേവിയേയും.

മനസ്സിൽ ധ്യാനിച്ച് അതീ തീഷ്ണതയോടെ പ്രാർത്ഥിച്ചാൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നിങ്ങളുടെ ജീവിതത്തിൽ വന്നുചേരുകയും, ബുദ്ധിമുട്ടുകൾ എല്ലാം മാറുകയും കുടുംബത്തിൽ ഐശ്വര്യവും സമ്രിതിയും വന്നു ചേരുകയും ചെയ്യും. അതിനു ശേഷം പിറ്റേ ദിവസവും നിങ്ങൾ ഇങ്ങനെ വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചതിനുശേഷം നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും മരച്ചുവട്ടിലേക്ക് ഇടുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് തീർച്ചയായും നിങ്ങൾക്ക് ആകൃതിയിൽ എത്താൻ സാധ്യമാകും. കൂടുതൽ വിശദ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.

Leave a Comment

×