സ്ത്രീകൾ ഈ തെറ്റ് ചെയ്താൽ നാശം ഉറപ്പ് …. തീർച്ച

ഒരു ഒരു സ്ത്രീയുടെ ഗുണം കൊണ്ട് തന്റെ ഭർത്താവിന് സമ്പന്നനാകാനും അതുപോലെതന്നെ ദാരിത്രത്തിലേക്ക് ആക്കാനും സാധിക്കും. കുടുംബങ്ങൾ ചെറിയചെറിയ തെറ്റുകൾ ചെയ്യുകയാണെങ്കിൽ പോലും നിങ്ങളുടെ ദാരിദ്രം ഒരിക്കലും ഒഴിവാകുകയില്ല. നമ്മളറിയാതെ തന്നെ മറ്റു കാര്യങ്ങൾ ചെബോൾ നമ്മുടെ ജീവിതത്തിൽ ഒരുപാട് ദാരിദ്ര്യം മുന്നേറേണ്ടത് ആയി വരുന്നു. ഇത്തരത്തിലുള്ള കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾ ജീവിതത്തിൽ ഒരുപാട് ഉയർച്ചകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

സ്ത്രീകൾ പ്രത്യേകിച്ച് പെൺകുട്ടികൾ ഇത്തരം തെറ്റുകൾ ചെയ്താൽ തന്നെയായിരിക്കും ഫലം അതുപോലെ തന്നെ ഇവർക്ക് യാതൊരു വിധത്തിലുള്ള ഉയിർച്ച ഉണ്ടാവുകയില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ പണ്ടുമുതൽതന്നെ മുത്തശ്ശിമാർ പറഞു തന്നിട്ടുള്ള അറിവുകൾ ആണ്. പണ്ടുമുതൽ വീടുകളിലെ സ്ത്രീകൾ ലക്ഷ്മി രൂപം എന്നാണ് അറിയപ്പെട്ടിരുന്നത്. വീട്ടിൽ പെൺകുട്ടികൾ ചെയ്യുന്ന ചെറിയ തെറ്റുകൾ വീട്ടിൽ അസ്വസ്ഥതകൾക്കും ദാരിദ്ര്യത്തിനും അഭിപ്രായ വ്യത്യാസത്തിനും കാരണമാകുന്നു. എന്തു തെറ്റുകൾ ആയിരിക്കുമെന്ന് കുട്ടി അറിയാതെ ചെ യുന്നുണ്ടാവുക. വീട്ടിൽ ഭക്ഷണം കഴിക്കുമ്പോൾ കൾ കുലുക്കുന്ന ഏതൊരു സ്ത്രീകൾക്കും എല്ലായിപ്പോഴും വീട് നശിപ്പിക്കാൻ കഴിയും.

അമ്മ ലക്ഷ്മിദേവി ദേഷ്യത്തോടെ വീട് വിട്ട് പോകും ഇങ്ങനെ ചെയ്താൽ. ഭക്ഷണം കഴിക്കുന്നത് എങ്ങനെ ചെയ്യുകയാണെങ്കിൽ ഒരിക്കലും ആ ഒരു കുടുംബത്തിന് ഉയർച്ച ഉണ്ടാവുകയില്ല. അതിലൂടെ ഒരുപാട് നാശനഷ്ടങ്ങൾ സംഭവിക്കും. അതുപോലെതന്നെ നഖം കടിക്കുന്ന സ്ത്രീകൾ ഇവരുടെ വീടുകളിൽ ഒരുപാട് ദോഷങ്ങൾ വന്നുചേരുന്നു. ഏതൊരു വീടുകളിൽ ആണെങ്കിലും നിസ്സാരമായ വഴക്കുകളും പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. എങ്ങനെ ഉണ്ടാകുന്നപക്ഷം പെൺകുട്ടികൾ വാക്കുകൾ പറയുന്നതോടെ ലക്ഷ്മിദേവി ആ കുടുംബത്തിന് ദേഷ്യത്തോടെ ഇറങ്ങി പോവുന്ന സാഹചര്യം ഉണ്ടാകുന്നു. വിവാഹിതരായ സ്ത്രീകൾക്ക് ഒരിക്കലും മൃഗങ്ങളുടെ ചിത്രംപ്രിന്റ് ചെയ്യ്ത വസ്ത്രം ധരിക്കാൻ പാടില്ല.

അതുപോലെതന്നെ അതിരാവിലെ സ്ത്രീകൾ എഴുന്നേറ്റ് മുറ്റം അടിക്കുക യാണെങ്കിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ആ കുടുംബത്ത് ഏറെ ഉണ്ടാകുന്നതായിരിക്കും അതിലൂടെ നിങ്ങളുടെ കുടുംബത്തിൽ ഒരുപാട് ധനം വന്നുചേരുന്നു. ജീവിതത്തിൽ ഉള്ള എല്ലാ ബുദ്ധിമുട്ടുകളും മാറി അതിസമ്പന്ന യോഗം പൂവിനയുന്നു. എടപ്പാൾ തന്നെ മിച്ചം വരുന്ന ഭക്ഷണ പദാർത്ഥങ്ങൾ അടുപ്പിൽ കളയുന്നത് ദോഷമാണ്. ഇത്തരത്തിലുള്ള പെരുമാറ്റം ദാരിദ്രത്തിൽ നിങ്ങളെ കൊണ്ട് എത്തിക്കും. യാതൊരു തരത്തിലുള്ള മാർഗങ്ങളിലൊന്ന് തന്നെ നിങ്ങൾക്ക് രക്ഷപെടുവാൻ സാധിക്കുകയില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.

Leave a Comment

×