ഇത്തരം കാര്യങ്ങൾ മുട്ടുവേദനയ്ക്ക് പിന്നിലുണ്ട്

കാൽമുട്ട് വേദന എല്ലാ പ്രായമുള്ളവരെയും ബാധിക്കുന്ന ഒരു സാധാരണമായ അസുഖമാണ്. മുട്ടുവേദന സന്ധിവാതം അണുബാധ തുടങ്ങിയ അവസ്ഥകൾ മൂലമോ പരിക്കേ ഫലമായി മുട്ടുവേദന ഉണ്ടാകാം. നമ്മുടെ ജീവിതം ബുദ്ധിമുട്ടിൽ ആക്കുന്ന ഒരു വലിയ ചെറിയൊരു പ്രയാസം പോലും മുട്ടുമടക്കുവാനും നിവർത്തുവാനും പറ്റാതെ വന്നാൽ വളരെയധികം ബുദ്ധിമുട്ടിലാക്കും.ഒരുപാട് ആളുകൾ മുട്ടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്.

നമുക്ക് ഇഷ്ടപ്പെട്ട പല കാര്യങ്ങളും പ്രായമായവർ വേദന മൂലം മാറ്റിവയ്ക്കുന്ന ഒരു അവസ്ഥ വരെ ഉണ്ട്. കുട്ടുവേദന ഇല്ലാതെ ഇത്തരത്തിൽ ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുവാൻ സഹായിക്കുന്ന ഒരു ചികിത്സ രീതിയെ കുറിച്ചാണ് ഡോക്ടർ വിശദീകരിക്കുന്നത്. തേയ്മാനമാണ് കോമൺ ആയിട്ട് മുട്ടുവേദന ഉണ്ടാക്കുന്നതിന്റെ പ്രധാന കാരണം 40 വയസ്സ് കഴിഞ്ഞ ആളുകളിൽ പ്രധാന കാരണമായി പറയുന്നത് തേയ്മാനമാണ് മുട്ടുവേദനയ്ക്ക്.

കുട്ടന്റെ ഇടയിലുള്ള തരുണാ അസ്ഥിക്ക് തേയ്മാനം വരുന്നത് അനുസരിച്ച് അവിടെ നീർക്കെട്ട് വരികയും വേദന വരികയും തേയ്മാനം കൂടുന്നതിന് അനുസരിച്ച് സ്റ്റമ്പുകൾ അടുത്ത് ഉരയുവാൻ തുടങ്ങുകയും ചെയ്യും ചെറിയ രീതിയിൽ കേറ്റം കയറുമ്പോഴും സ്റ്റെപ് ഇറങ്ങുന്ന സമയത്തൊക്കെ ചെറിയ രീതിയിൽ വേദന അനുഭവപ്പെട്ടു തുടങ്ങുന്നത് തുടക്കത്തിൽ കാണുന്നു. ഇത്തരത്തിൽ തുടക്കത്തിൽ ചികിത്സ ചെയ്തില്ലെങ്കിൽ ഇത് കൂടുകയും.

മുട്ടിൽ നീർക്കെട്ട് ഉണ്ടാവുകയും. അല്ലെങ്കിൽ നിത്യജീവിതത്തിൽ നമ്മൾ ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യാൻ പറ്റാത്ത അവസ്ഥകളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള മുട്ടുവേദനയ്ക്ക് ചികിത്സ നേരത്തെ തന്നെ തുടങ്ങേണ്ടതാണ്. വേദന തുടങ്ങുന്ന അവസരത്തിലാണ് ചികിത്സ തേടുന്നത് എങ്കിൽ അത് മാറ്റിയെടുക്കുവാൻ ആയിട്ട് പൂർണമായും മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും. Video credit : Convo Health

Leave a Reply