നല്ല കട്ട താടിയും മീശയും ഉണ്ടാകുവാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ…| For thick beard and moustache

For thick beard and moustache : പല കോളേജുകളിലൂടെയും ഒരു സ്വപ്നമായിരിക്കും നല്ല കട്ടി താടി വെച്ച് നല്ല ലുക്കിൽ ബൈക്കിൽ കോളേജ് ചെന്നിറങ്ങുന്ന ഒരു ചിത്രം എല്ലാ കോളേജ് പഠിക്കുന്ന കുട്ടികളുടെയും ഒരു സ്വപ്നം ആയിരിക്കും. നല്ല താടിയുള്ള നല്ല നീളമുള്ള താടിയുള്ള ആളുകളെ കാണുമ്പോൾ അവർക്ക് എങ്ങനെയാണ് ഇത്രയും നല്ല കട്ടിയുള്ള താടി ഉണ്ടാകുന്നത് എന്ന് പലപ്പോഴും നമ്മൾ ചിന്തിച്ചു പോകാറുണ്ട്. എല്ലാവർക്കും ഒരു താടി ഒരു സ്വപ്നം തന്നെയാണ്.

താടി വളർത്തുവാൻ ആയിട്ട് സ്വപ്നം മാത്രം ഉണ്ടായ പോരാ അതിനു വേണ്ടി പരിശ്രമിക്കുക കൂടി വേണം എളുപ്പത്തിൽ താടി വളർത്തുവാൻ സാധിക്കുന്ന ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. നല്ല കട്ടിയുള്ള നീളമുള്ള താടി വളരുവാൻ ആയിട്ട് അല്പം ക്ഷമയോടുകൂടി കാത്തിരിക്കുകയും വേണം. ഓരോ ആളുകളിലും താടിയുടെ വളർച്ചയുടെ തോത് വളരെയധികം വ്യത്യാസമായിരിക്കും.

അത്തരത്തിലുള്ള ആൾക്കാരിൽ നിന്ന് കണ്ടെത്തി അവർക്കുണ്ടെന്ന് ചികിത്സാരീതികൾ ആണ് നമ്മൾ കണ്ടെത്തേണ്ടത്. ശരാശരി ഒരാളുടെ താടി വളരുവാൻ വേണ്ടത് 9 ആഴ്ചകൾ വരെ വേണ്ടിവരും കട്ട താടി വളരുവാൻ ആയിട്ടാണ് ഇങ്ങനെ വരുന്നത് ഇനി നീളം താടിയാണ് ലക്ഷ്യമെങ്കിൽ വർഷങ്ങൾ വരെ നീടു നിൽക്കും. താടി വളർത്തുവാനായിട്ട് ക്ഷമ വളരെയധികം പ്രധാനമായ ഒരു ഘടകമാണ്. താടി വളരുന്നതിന് സഹായിക്കുന്ന ചില മാർഗ്ഗങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്.

എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന മാർഗമാണ് ഇതിവിടെ പറയുന്നത് യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. നമ്മൾ സാധാരണ ഉപയോഗിക്കുന്ന സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് ഇതുണ്ടാക്കുന്നത് അതുകൊണ്ട് തന്നെ യാതൊരു പാർശ്വഫലങ്ങൾ ഉണ്ടാക്കുന്ന കൂടുതൽ കാര്യങ്ങൾ വീഡിയോ മുഴുവനായി കാണുക. Video credit : Baiju’s Vlogs

Leave a Comment

Scroll to Top