വാസ്തുശാസ്ത്രപ്രകാരം അടുക്കളയിൽ നെഗറ്റീവ് എനർജി ഉണ്ടാക്കുന്ന സാധനങ്ങൾ

അടുക്കള തന്നെയാണ് ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട മുറി എന്ന് പറയുന്നത്.ഒരു കുടുംബത്തിലേക്ക് വേണ്ടുന്ന എനർജി കുടുംബത്തിലേക്ക് വേണ്ടുന്ന എല്ലാതരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളും നൽകപ്പെടുന്നത് അടുക്കളയിൽ നിന്നാണ് അതുകൊണ്ട് തന്നെയാണ് അടുക്കളയെ എത്ര അധികം പ്രാധാന്യം കൽപ്പിക്കുവാൻ ആയിട്ട് പ്രധാന കാരണം എന്ന് പറയുന്നത്. അടുക്കളയുടെ സ്ഥാനവും അല്ലെങ്കിൽ അടുക്കള ശരിയായില്ല എങ്കിൽ ആ വീട് തന്നെ ശരിയാവില്ല എന്നാണ് ശാസ്ത്രം പറയുന്നത്.

ലക്ഷ്മി ദേവിയും അന്നപൂർണേശ്വരി ദേവിയും വായു ദേവനും അഗ്നിദേവനും എല്ലാവരും ചേർന്ന് കുടികൊള്ളുന്ന ഒരു പവിത്രമായിട്ടുള്ള ഒരു സ്ഥലം എന്നാണ് ഹൈന്ദവ ആചാരപ്രകാരം പറഞ്ഞുവരുന്നത്. നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് അടുക്കള ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഒരു സ്ഥലമാണ് എന്ന്. അടുക്കളയെ സംബന്ധിച്ച് പറയുകയാണെങ്കിൽ അടുക്കളയിൽ നമ്മൾ സൂക്ഷിക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ ഉണ്ട്. ഇവിടെ പറയുന്ന ഇത്തരത്തിലുള്ള വസ്തുക്കളോ സാധനങ്ങളും.

നമ്മൾ അടുക്കളയിൽ സൂക്ഷിക്കുകയാണ് എങ്കിൽ നെഗറ്റീവ് എനർജിയുടെ പലതരത്തിലുള്ള ദൂഷ്യഫലങ്ങളും നമ്മൾ അനുഭവിക്കേണ്ടത് ആയിട്ട് വരും. ഇങ്ങനെ ഉണ്ടാകുന്ന നെഗറ്റീവ് എനർജി ആ കുടുംബത്തിനും കുടുംബാന്തരീക്ഷത്തിലും കുടുംബത്തിൽ ജീവിക്കുന്നവർക്കും എല്ലാവർക്കും തന്നെ ഇതിന്റെ ആഫ്റ്റർ എഫക്ട് ഉണ്ടാകുവാനുള്ള സാധ്യത ഉണ്ട്.

എന്ന് തന്നെയാണ് പറയുന്നത്. ഇത്തരത്തിൽ ഏതൊക്കെ കാര്യങ്ങളാണ് അല്ലെങ്കിൽ എന്തെല്ലാം സാധനങ്ങൾ ഒക്കെയാണ് നമ്മൾ അടുക്കളയിൽ വയ്ക്കുവാൻ സൂക്ഷിക്കുവാൻ സാധിക്കാൻ പാടില്ലാത്തത് എന്നതിനെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്. നെഗറ്റീവ് എനർജി ഫോം ചെയ്യുന്ന ഇത്തരത്തിലുള്ള സാധനങ്ങൾ എന്തൊക്കെയാണ് ഇത് എങ്ങനെയൊക്കെയാണ് സൂക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ചും ഈ വീഡിയോയിൽ പറയുന്ന കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക. Video credit : Infinite Stories

Scroll to Top