To keep while drinking water

വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…| To keep while drinking water

To keep while drinking water

To keep while drinking water : വെള്ളം മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ധാരാളം വെള്ളം കുടിക്കുന്നവരിൽ അസുഖങ്ങൾ വളരെ കുറവായിരിക്കും എന്നാണ് പഠനങ്ങൾ പറയുന്നത് ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും ഒരാൾ കുടിക്കണം എന്നാണ് പറയുന്നത്. നമ്മൾ വെള്ളം കുടിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. എന്നാണോ ഡോക്ടർ വളരെയധികം വിശദമായി തന്നെ നമുക്ക് പറഞ്ഞു തരുന്നത്.

ചൂടുകാലത്ത് വെള്ളം ധാരാളം കുടിക്കണം മൂന്നു ലിറ്റർ വെള്ളം എങ്കിലും കുടിക്കണം എന്നാണ് പറയുന്നത്. വെള്ളം കുടിക്കുമ്പോൾ സാധാരണ എല്ലാവരും ഒറ്റയടിക്ക് വെള്ളം കുടിക്കുകയാണ് പതിവ് എന്നാൽ അങ്ങനെ കുടിക്കാതെ ഇടപെട്ട് ഇടപെട്ട് വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ല കാര്യം എന്നു പറയുന്നു. അതുപോലെതന്നെ നമ്മൾ വെള്ളം കുടിക്കുമ്പോൾ നിന്നുകൊണ്ട് ഒരിക്കലും വെള്ളം കുടിക്കരുത് ഇരുന്നുകൊണ്ടു വെള്ളം കുടിക്കണതാണ് ഏറ്റവും നല്ല കാര്യം.

നമ്മൾ വെള്ളം കുടിക്കുമ്പോൾ തിളപ്പിച്ചാറിയ വെള്ളമോ അല്ലെങ്കിൽ ഫിൽറ്റർ ചെയ്ത വെള്ളമോ ആയിരിക്കണം കുടിക്കേണ്ടത് എന്നുകൂടി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് രാവിലെ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുന്നത് വയറിന് നല്ലതാണ് എന്ന കാര്യം ഓർക്കുക ഭക്ഷണത്തിനു മുമ്പ് വെള്ളം കുടിക്കുന്നത് ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുവാൻ ആയിട്ട് സഹായിക്കുന്ന ഒരു കാര്യമാണ്.

വെള്ളം കുടിക്കുമ്പോൾ നമുക്ക് അതിലെ ചേർക്കാവുന്ന ചില ചേരുവകൾ ഉണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ പല അസുഖങ്ങളെയും കണ്ട്രോൾ ചെയ്യാൻ ആയിട്ട് നമുക്ക് സാധിച്ചേക്കാം. ഇത്തരത്തിൽ വെള്ളം കുടിക്കുമ്പോൾ നമ്മൾ ഇതിലേക്ക് ചേർക്കേണ്ട ചില സാധനങ്ങളെ കുറിച്ച് വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞു തരുന്നു അതിന്റെ ഗുണങ്ങളെക്കുറിച്ച് ഡോക്ടർ പറഞ്ഞു തരുന്നു കൂടുതൽ കാര്യങ്ങൾ കാണുക. Video credit : Arogyam

One thought on “വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…| To keep while drinking water

Leave a Reply