നിങ്ങളുടെ വീട്ടിൽ കറ്റാർവാഴ വളർത്തുന്നത് ഈ രീതിയിലാണ് എങ്കിൽ സൗഭാഗ്യം തേടിയെത്തും…| Growing aloe vera as per vastu

Growing aloe vera as per vastu : വാസ്തുശാസ്ത്രം എന്നു പറയുന്നത് ഊർജ്ജവമായി ബന്ധപ്പെട്ടിട്ടുള്ള ഒരു ശാസ്ത്രമാണ്. ഒരു കാര്യം നമ്മൾ മനസ്സിലാക്കണം നമുക്ക് ഉള്ളിലും നമുക്ക് ചുറ്റുമുള്ള ഊർജ്ജം പലതരത്തിലുള്ളതാണ് എന്ന് നമ്മൾ മനസ്സിലാക്കണം. പലതരത്തിലുള്ള ഊർജങ്ങൾ ഓരോ വീട്ടിലും ഉണ്ടാകുന്നതാണ്. സന്തുലിതാവസ്ഥയിൽ എത്തിയില്ല എങ്കിൽ അനാവശ്യമായ ചിലവുകൾ രോഗം ദൗർഭാഗ്യം എന്നിവയെല്ലാം വീടുകളിൽ വന്നുചേരും എന്ന കാര്യം തീർച്ച തന്നെയാകുന്നു.

അതുകൊണ്ടുതന്നെ നമ്മൾ വീടുകൾ പണിയുമ്പോൾ വാസ്തുവുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. വീടുപണി കഴിഞ്ഞാലും നമ്മൾ അത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് തന്നെയാണ് വാസ്തവം. അല്ലെങ്കിൽ അത് അവിടെ താമസിക്കുന്നവർക്ക് വളരെ അധികം ദോഷകരമായി മാറുവാൻ ഉള്ള സാധ്യത കൂടുതലാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞു കഴിഞ്ഞാൽ നാം വാസ്തുപരമായി എല്ലാ കാര്യങ്ങളും നോക്കി വീട് പണിതു കഴിഞ്ഞാലും അവിടം കൊണ്ട് ഒന്നും തീരുകയില്ല.

എന്നതാണ് വാസ്തവം. നമ്മൾ വീടുകളിൽ പലതരത്തിലുള്ള സസ്യങ്ങളും അല്ലെങ്കിൽ മരങ്ങളും എല്ലാം തന്നെ നട്ടുവളർത്തുന്നതാണ്. ചില സസ്യങ്ങൾ നമ്മുടെ വീടുകളിൽ വളരുന്നത് വളരെ ഭാഗ്യമായി തന്നെ കരുതുന്നു. ഒരു പരിധിവരെ നമ്മെ അലട്ടുന്ന പല പ്രശ്നങ്ങൾക്കും ഉള്ള ഉത്തരം ഞാൻ അല്ലെങ്കിൽ അനുയോജ്യമായ വഴികൾ വീടുകളിൽ കൊണ്ടുവരുവാനും അവ നമുക്ക് കാട്ടിത്തരുവാനും സാധിക്കുന്നതാണ്.

ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മൾ ശരിയായ രീതിയിലാണ് പ്രവർത്തിക്കുന്നത് എങ്കിൽ അവരുടെ ജീവിതത്തിൽ തീർച്ചയായും ഉയർച്ച വന്നു ചേരുകയും ചെയ്യും. ഇതിനുള്ള കാരണമായി പറയുന്നത് ഒരു വീട്ടിലേക്ക് പോസിറ്റീവ് എനർജി വിളിച്ചു വരുത്തുവാൻ സാധിക്കുന്ന നിരവധി ചെടികൾ ഇന്നത്തെ ലോകത്ത് ഉണ്ട്. അത്തരത്തിലുള്ള ചെടികൾ ഏതൊക്കെ ആണ് എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : ക്ഷേത്ര പുരാണം

Summary : Growing aloe vera as per vastu

2 thoughts on “നിങ്ങളുടെ വീട്ടിൽ കറ്റാർവാഴ വളർത്തുന്നത് ഈ രീതിയിലാണ് എങ്കിൽ സൗഭാഗ്യം തേടിയെത്തും…| Growing aloe vera as per vastu”

  1. Pingback: സെപ്റ്റംബർ മാസത്തെ അവസാനത്തോടുകൂടി നക്ഷത്രക്കാരുടെ ജീവിതത്തിൽ വലിയ രീതിയിൽ നേട്ടങ്ങൾ ഉണ്ടാ

  2. Pingback: ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയുന്നു...| Malayalam daily horescope

Leave a Comment

Scroll to Top