കാർത്തിക മാസം ഈ വഴിപാടുകൾ ചെയ്യുന്നവർക്ക് കോടീശ്വരയോഗം വന്നുചേരും

ഒക്ടോബർ 29 മുതൽ നവംബർ 27 വരെയാണ് കാർത്തികമാസം നീണ്ടുനിൽക്കുന്നത്. ഇതിനെ ദാമോദര മാസം എന്ന് വിളിക്കുന്നു. ഈ മാസത്തിൽ നാം ചെയ്യുന്ന പൂജകൾ ഐശ്വര്യം കൊണ്ടു തരുന്നതാകുന്നു. ത്രിമൂർത്തി ദേവതകളിലെ വിഷ്ണു ഭഗവാനും മഹാദേവനും സമർപ്പിക്കപ്പെട്ട മാസം കൂടിയാണ് ഈ കാർത്തിക മാസം. എല്ലാ ദിവസവും വളരെയേറെ പ്രാധാന്യം ഉള്ളതാകുന്നു. എന്നിരുന്നാലും ബുധൻ വ്യാഴം തിങ്കൾ ശനി എന്നീ ദിവസങ്ങൾക്ക് പ്രാധാന്യം ഏറെയാണ്. കാർത്തിക മാസത്തിൽ ക്ഷേത്രദർശനം നടത്തിയാൽ പുണ്യം ഏറെയാണ്. ഈ സമയം നാം എന്ത് ചെയ്യുന്നുവോ അത് ഇരട്ടിയായി നമ്മളിലേക്ക് എത്തും. രാവിലെ സൂര്യോദയത്തിനു മുൻപും സൂര്യാസ്തമയ വേളയിലും പ്രത്യേകിച്ചും ദർശനം നടത്തുന്നത് ഏറ്റവും ശുഭകരം ആകുന്നു.

കാർത്തിക മാസത്തിൽ കുടുംബ ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയാണെങ്കിൽ ഇരട്ടിഫലം തന്നെ വന്നുചേരും. രണ്ടു നേരവും വീടുകളിൽ നിർബന്ധമായി വിളക്ക് തെളിയിക്കുക. ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തുമ്പോൾ തുളസി മാല അല്ലെങ്കിൽ നെയ്യ് വിളക്ക് സമർപ്പിക്കുന്നത് ഏറ്റവും ഉത്തമം ആകുന്നു. പുഷ്പാഞ്ജലിയും വെണ്ണ നിവേദ്യവും വഴിപാടായി ചെയ്യുന്നതും വളരെ ഉത്തമമാണ്. ബുദ്ധൻ അല്ലെങ്കിൽ വ്യാഴാഴ്ച ദിവസം ഇതിൽ ഏതെങ്കിലും ഒരു വഴിപാടെങ്കിലും നടത്തുക. കാര്യ തടസ്സങ്ങൾ ഒഴിഞ്ഞ് ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങൾ വന്നുചേരും. ശിവക്ഷേത്രത്തിൽ ദർശനം നടത്തുവാൻ ഏറ്റവും ശുഭകരമായ ദിവസം തിങ്കളാഴ്ച ആകുന്നു.

ജലധാര, പിൻവിളക്ക്, കൂവള മാല, പുഷ്പാഞ്ജലി, നെയ്യഭിഷേകം എന്നീ വഴിപാടുകൾ ചെയ്യുന്നത് ഉത്തമമാണ്. സകല ദോഷങ്ങളും ജീവിതത്തിൽ നിന്ന് അകന്ന് സർവ്വ ഐശ്വര്യങ്ങളും വന്നുചേരും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.ർ 29 മുതൽ നവംബർ 27 വരെയാണ് കാർത്തികമാസം നീണ്ടുനിൽക്കുന്നത്. ഇതിനെ ദാമോദര മാസം എന്ന് വിളിക്കുന്നു. ഈ മാസത്തിൽ നാം ചെയ്യുന്ന പൂജകൾ ഐശ്വര്യം കൊണ്ടു തരുന്നതാകുന്നു.

ത്രിമൂർത്തി ദേവതകളിലെ വിഷ്ണു ഭഗവാനും മഹാദേവനും സമർപ്പിക്കപ്പെട്ട മാസം കൂടിയാണ് ഈ കാർത്തിക മാസം. എല്ലാ ദിവസവും വളരെയേറെ പ്രാധാന്യം ഉള്ളതാകുന്നു. എന്നിരുന്നാലും ബുധൻ വ്യാഴം തിങ്കൾ ശനി എന്നീ ദിവസങ്ങൾക്ക് പ്രാധാന്യം ഏറെയാണ്. കാർത്തിക മാസത്തിൽ ക്ഷേത്രദർശനം നടത്തിയാൽ പുണ്യം ഏറെയാണ്. ഈ സമയം നാം എന്ത് ചെയ്യുന്നുവോ അത് ഇരട്ടിയായി നമ്മളിലേക്ക് എത്തും. രാവിലെ സൂര്യോദയത്തിനു മുൻപും സൂര്യാസ്തമയ വേളയിലും പ്രത്യേകിച്ചും ദർശനം നടത്തുന്നത് ഏറ്റവും ശുഭകരം ആകുന്നു. കാർത്തിക മാസത്തിൽ കുടുംബ ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയാണെങ്കിൽ ഇരട്ടിഫലം തന്നെ വന്നുചേരും. രണ്ടു നേരവും വീടുകളിൽ നിർബന്ധമായി വിളക്ക് തെളിയിക്കുക.

Leave a Reply