East wall as per vastu : നിങ്ങളുടെ വീടിൻറെ കിഴക്കേ ഭിത്തിയിൽ എവിടെയെങ്കിലും ജനൽ ഉണ്ടോ, ഉണ്ടെങ്കിൽ മഹാഭാഗ്യമാണ്. വാസ്തുപ്രകാരം കിഴക്കേ ഭിത്തിയിൽ ജനൽ ഉണ്ടെങ്കിൽ വളരെ നല്ലതാണ് വീടിന് ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുന്നതിന് കാരണമാകും. സൂര്യനുദിക്കുന്ന ദിക്കായ കിഴക്ക് ഉയർച്ചയുടെയും അഭിവൃദ്ധിയുടെയും ഭൂമിയിലെ അന്ധകാരത്തെ ഇല്ലാതാക്കുന്ന ഊർജത്തിന്റെയും ശ്രേഷ്ഠമായ ഒരു ദിശയാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ 60% വീടുകളും കിഴക്കോട്ട് ദർശനം ഉള്ളവയാണ്.
നിങ്ങളുടെ വീടുകളിൽ കിഴക്ക് ഭാഗത്തെ ഭിത്തിയിൽ ജനാല ഉണ്ടെങ്കിൽ അവിടെ ചില കാര്യങ്ങൾ ചെയ്യുന്നത് വീടിനും വീട്ടിലുള്ള മറ്റു അംഗങ്ങൾക്കും ഉയർച്ച ഉണ്ടാവുന്നതിന് സഹായിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കിഴക്കേ ഭിത്തിയിലുള്ള ജനാലകൾ പവിത്രമായി സൂക്ഷിക്കേണ്ടതുണ്ട്, ഒരിക്കലും അവ മാറാല പിടിച്ച് കിടക്കാൻ പാടുള്ളതല്ല. ഈ മാറാലയിലൂടെയാണ് സൂര്യപ്രകാശം വീടിനകത്തേക്ക് പ്രവേശിക്കുന്നത്.
എങ്കിൽ ദാരിദ്ര്യമാണ് ഫലം. ഒരിക്കലും ആ ജനാല വൃത്തിഹീനമായി സൂക്ഷിക്കാൻ പാടുള്ളതല്ല. ജനലിന് അരികിലായി തിളങ്ങുന്ന വസ്തുക്കളോ സ്പടികം കൊണ്ടുള്ള വസ്തുക്കളോ സൂക്ഷിക്കുന്നത് വളരെ ഭാഗ്യമാണ്. വീടിൻറെ അകത്തുനിന്ന് ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ കാണുന്ന കാഴ്ചകൾ വളരെ മനോഹരമാണ് ഉള്ളതായിരിക്കണം.
ചില ചെടികൾ കാണുന്നത് വളരെ ഉത്തമമാണ്. മുള, മന്ദാരം, ചെമ്പകം തുടങ്ങിയവയാണ് നാം ഇതിലൂടെ നോക്കുമ്പോൾ കാണുന്നതെങ്കിൽ മഹാഭാഗ്യം എന്ന് തന്നെ പറയാം. പലരും ചെയ്യുന്ന ഒരു തെറ്റാണ് സ്ഥലം ലഭിക്കുന്നതിനായി ജനാലയിൽ കലണ്ടറുകൾ തൂക്കിയിടുക. എന്നാൽ ഇത് വളരെ ദോഷമായ ഒരു കാര്യമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.
https://youtu.be/I8ASssUDF9A