Cancer treatment options

ഈ കാര്യം ചെയ്താൽ ക്യാൻസർ ജീവിതത്തിൽ ഒരിക്കലും വരില്ല…| Cancer treatment options

Cancer treatment options : ഏറെ ഭയത്തോടെ മാത്രം ആളുകൾ കണ്ടുവരുന്ന ഒരു രോഗമാണ് കാൻസർ അഥവാ അർബുദം. ഈ രോഗം പിടിപെട്ടാൽ ജീവൻ തന്നെ നഷ്ടമാകും എന്നതാണ് പലരുടെയും ഭയം. എന്നാൽ ഈ രോഗത്തിന് അതിജീവിച്ച ഒട്ടേറെ ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. രോഗാവസ്ഥയുടെ തുടക്കത്തിൽ തന്നെ ശരീരം കാണിച്ചുതരുന്ന ചില സൂചനകൾ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം. ശരീരത്തിൽ ഉണ്ടാകുന്ന പല ലക്ഷണങ്ങളും നാം കൃത്യസമയത്ത് മനസ്സിലാക്കുന്നില്ല എന്നതാണ്.

ഈ രോഗത്തെ മരണത്തിലേക്ക് നയിക്കുന്നത്. കാൻസർ ശരീരത്തിൻറെ ഏത് അവയവത്തെയാണോ ബാധിച്ചിരിക്കുന്നത് അതിനനുസരിച്ച് ലക്ഷണങ്ങളിലും വ്യത്യാസമുണ്ടാകും. ശരീരത്തിലെ പല അസ്വസ്ഥതകളും ഈ രോഗം മൂലം ആവണമെന്നില്ല അവ പരിശോധിക്കേണ്ടത് അത്യാവശ്യം ആണ്. ആദ്യത്തെ പ്രധാന ലക്ഷണം ശരീരഭാരം കുറയുന്നതാണ് , പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുന്നത് ക്യാൻസർ ബാധിച്ചതിന്റെ.

ആദ്യ ലക്ഷണമായി കണക്കാക്കാം . ഇത് ശരീരത്തിലെ മറ്റു ഇടങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെങ്കിൽ വിട്ടുമാറാത്ത പനിയാണ് മറ്റൊരു ലക്ഷണം. ക്ഷീണം അല്ലെങ്കിൽ തളർച്ച ഇതാണ് മറ്റൊരു പ്രധാന ലക്ഷണം ആയി ആക്കുന്നത്. രക്താർബുദം ബാധിച്ചവരിൽ രക്തനഷ്ടത്തിന് തുടർന്ന് ഇത് അനുഭവപ്പെടാം. ശരീര വേദന ചില അർബുദങ്ങൾക്ക് ആദ്യകാല ലക്ഷണമായി പ്രകടമാകാറുണ്ട്.

ചികിത്സ കൊണ്ട് മാറാത്ത തലവേദന ബ്രെയിൻ ട്യൂമറിന്റെ ലക്ഷണം ആവാം. ഇരുണ്ട ചർമ്മം, ചുവന്ന ചർമ്മം, അമിത രോമവളർച്ച, ചൊറിച്ചിൽ തുടങ്ങി ചർമ്മത്തിൽ ഉണ്ടാകുന്ന പല മാറ്റങ്ങളും ഈ രോഗത്തിൻറെ ലക്ഷണങ്ങളായി കണക്കാക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണുക.

Leave a Reply