ഗുരുവായൂർ ഏകാദശി- ഈ രാശിക്കാരുടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുന്നു, ഇവരുടെ ഉയർച്ച കണ്ട് ശത്രുക്കൾ അസൂയപ്പെടും….

നവംബർ 23 വ്യാഴാഴ്ച ഏകാദശിയാണ്, ഗുരുവായൂർ ഏകാദശി. ചില നക്ഷത്ര ജാതകർക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് പലവിധ സൗഭാഗ്യങ്ങൾ വന്നു ചേരാറുണ്ട്. ഗുരുവായൂർ ഏകാദശി യോടൊപ്പം ഈ നാളുകാർ ഇനി ഒരുപാട് സൗഭാഗ്യത്തിലേക്ക് എത്തും. ഇവരുടെ കഷ്ടപ്പാടും ദുഃഖവും ദുരിതവും എല്ലാം തീർന്നാൽ ഇനി അഭിവൃദ്ധിയാണ് നേട്ടമാണ്.

ഒട്ടേറെ ഭാഗ്യം വന്നുചേരാൻ പോകുന്ന ആ നാളുകൾ ആരെല്ലാം ആണെന്ന് നോക്കാം. മേടക്കൂരിലെ അശ്വതി ഭരണി കാർത്തിക എന്നീ നക്ഷത്ര ജാതകർക്ക് സൗഭാഗ്യമാണ് വന്ന് ചേരാൻ പോകുന്നത്. സാമ്പത്തികമായി നിരവധി നേട്ടങ്ങൾ ഇവർക്ക് കൈവരിക്കാൻ സാധിക്കുന്നു. ഈ നക്ഷത്ര ജാതകർക്ക് വളരെ അനുകൂലമായ സമയമാണ്. ഇവരുടെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിരുന്ന കഷ്ടപ്പാടുകളും ദുഃഖങ്ങളും എല്ലാം മാറി ഇവരുടെ.

ആഗ്രഹങ്ങളൊക്കെ സാധിക്കപ്പെടും. പുതിയ വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഈ സമയം അത് നടക്കും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണെങ്കിൽ ഈ സമയം അതും നടക്കും. ശത്രുക്കൾ ധാരാളമായി ഉണ്ടാകുന്ന സമയമാണ് എന്നാൽ അതൊന്നും ആലോചിച്ചു വിഷമിക്കേണ്ട ഇനി ഉയർച്ചയും നേട്ടവും ആണ് സംഭവിക്കാൻ പോകുന്നത്. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ.

ദർശനം നടത്തുന്നതും ദേവീക്ഷേത്രത്തിൽ ദേവി സ്തുതികൾ ആലപിക്കുന്നതും നിരവധി മാറ്റങ്ങൾ ഉണ്ടാവുന്നതിന് കാരണമാകുന്നു. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുക അത് നിങ്ങൾക്ക് ഭാഗ്യത്തിന് കാരണമാകുന്നു. അടുത്തത് ചിങ്ങക്കൂറിലെ മകം പൂരം ഉത്രം എന്നീ നക്ഷത്ര ജാതകരാണ്, ഇവർക്കും ഇനി വളരെ അനുകൂലമായ സമയമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

×